തിരുവനന്തപുരം - Janam TV

തിരുവനന്തപുരം

കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി അവാർഡ്; ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: 2025 ലെ കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി അവാർഡുകളിൽ ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ. തിരുവനന്തപുരം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ രശ്മി കാർത്തിക, പ്രോഗ്രാം പ്രൊഡ്യൂസർ ...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ‘ബൃഹത്രയീരത്ന അവാർഡ്-2024’ വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്

തിരുവനന്തപുരം: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹത്രയീരത്ന അവാർഡ്-2024 വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്. ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ...

നടുറോഡിൽ സിപിഎം ഏരിയ സമ്മേളനത്തിന് സ്‌റ്റേജ്; കേസെടുത്ത് പൊലീസ്; നടപടി കോടതി ഇടപെടൽ ഭയന്ന്

തിരുവനന്തപുരം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിപ്പൊക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിലാണ് ...

ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ: പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം

തിരുവനന്തപുരം: സ്‌കൂളിന് സമീപം ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്‌കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും ...

മുനമ്പം സമരം; ക്രൈസ്തവ സഭകളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും; ഐക്യദാർഢ്യവുമായി പാളയത്ത് ചൊവ്വാഴ്ച പ്രതിഷേധക്കൂട്ടായ്മ

തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മ. കത്തോലിക്ക ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് നവംബർ 12 (ചൊവ്വാഴ്ച) പ്രതിഷേധം നടക്കുക. വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി ...

30,000 രൂപയുടെ പടക്കം വാങ്ങി; പണം ചോദിച്ചപ്പോൾ തല്ലും; സംഭവം തിരുവനന്തപുരം ചന്തവിളയിൽ; പരാതിയുമായി കടയുടമ

തിരുവനന്തപുരം; 30,000 രൂപയുടെ പടക്കം വാങ്ങിയ ശേഷം പണം ചോദിച്ചപ്പോൾ അക്രമിച്ചതായി പരാതി. തിരുവനന്തപുരം ചന്തവിളയിൽ കിൻഫ്രയ്ക്ക് സമീപമുളള പടക്ക കടയിലായിരുന്നു സംഭവം. പ്രദേശവാസികളായ സനീഷ്, ഷെഫീഖ്, ...

പി.പി ദിവ്യയുടെ അറസ്റ്റ് നാടകം; സെക്രട്ടറിയേറ്റിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: പിപി ദിവ്യയുടെ അറസ്റ്റ് നാടകത്തിനെതിരെ പ്രതിഷേധവുമായി മഹിളാ മോർച്ച. മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റാച്യു ജംഗ്ഷനിൽ ...

വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ ഭൗതീകദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം; 1968 ൽ ഹിമാചൽ പ്രദേശിലെ റോഹ്തങ് പാസിൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ ഭൗതീകദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പാങ്ങോട് മിലിട്ടറി ഹോസ്പിറ്റൽ ...

തദ്ദേശസ്വയംഭരണ വകുപ്പിലെ വിവാദ സ്ഥലംമാറ്റം; പട്ടിക അട്ടിമറിച്ചത് ഭരണാനുകൂല സംഘടനകളിലെ ഉദ്യോഗസ്ഥർ; പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറപ്പെടുവിച്ച പൊതു സ്ഥലംമാറ്റ ഉത്തരവ് അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ...

സ്വാതന്ത്ര്യദിനത്തിൽ ഫ്രീഡം ഡ്രൈവുമായി ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്; പങ്കെടുത്തത് 120 ലേറെ ഓഫ് റോഡ് വാഹനങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡ്രൈവ് ഫോർ യൂണിറ്റി എന്ന പേരിൽ ഫ്രീഡം ഡ്രൈവ് സംഘടിപ്പിച്ച് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നിന്ന് ...

നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതി; ഇന്ത്യ 1947 നേക്കാൾ വളരെ മികച്ച നിലയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ അതേ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പല ആവർത്തി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ ...

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണം; സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം

തിരുവനന്തപുരം: ബംഗ്ലാദേശിൽ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം ഹിന്ദുക്കൾക്കെതിരെ അരങ്ങേറുന്ന വ്യാപക ആക്രമണത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ ദീപം ...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം: രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. രണ്ട് പേർക്ക് വെട്ടേറ്റു. വട്ടിയൂർകാവിന് സമീപം തിട്ടമംഗലത്താണ് സംഭവം. ശ്രീരാഗ്, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ ...

ആൽത്തറ – തൈക്കാട് സ്മാർട്ട് റോഡ് നിർമ്മാണം: തലസ്ഥാനനഗരിയിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം; നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി ആൽത്തറ-തൈക്കാട് റോഡ് മെയ് 10 രാത്രി 10 മണി മുതൽ 13 രാവിലെ 6 മണി വരെ അടച്ചിടും. ഇതിന്റെ ഭാഗമായി ...