ദീപാവലി - Janam TV

ദീപാവലി

ദീപാവലി കെങ്കേമമാക്കാൻ ദുബായ്; ഗ്ലോബൽ വില്ലേജിലും കൊക്കകോള അരീന, അൽ സീഫ് തുടങ്ങിയിടങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ

ദുബായ്; ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ഹോൾഡിങ്സ് എന്നിവ സംയുക്തമായി വർണ്ണാഭമായ ദീപാവലി ആഘോഷപരിപാടികൾ ഒരുക്കുന്നു. 25 മുതൽ അടുത്തമാസം ...

ദീപാവലിയിൽ തിളങ്ങി സ്വർണ്ണ വിപണി; രാജ്യത്ത് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം, 19,500 കോടി രൂപയുടെ മഞ്ഞ ലോഹം വിറ്റഴിച്ചതായി വ്യാപാരികൾ-39-tonne gold worth Rs 19,500 crore sold

ഇന്ത്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം. ഇതിന് വിപണിയിൽ 19,500 കോടി രൂപ വിലയുണ്ട്. ദീപാവലിക്ക് മുമ്പുള്ള രണ്ട് ദിവസത്തെ ധന്തേരാസ് കാലയളവിലാണ് ഇത്രയും ...

ആഘോഷങ്ങളിൽ അവരെ മറക്കാനാകുമോ? പത്താൻകോട്ടിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്‌

പത്താൻകോട്ട്: മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ദീപങ്ങൾ അലങ്കരിച്ചും രാജ്യമെങ്ങും ദീപാവലി ആഘോഷിച്ചിരിക്കുകയാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുൾപ്പെടെ വിവിധ തരത്തിൽ ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി. ഇത്തവണ കാർഗിലിൽ ...

ലഹരിയെ തടയാൻ സർക്കാരിന്റെ ദീപം കത്തിക്കൽ ഇന്ന്; എംബി രാജേഷിന്റെ ആഹ്വാനത്തിന് വിമർശനം ശക്തം; സർക്കാർ പറഞ്ഞില്ലെങ്കിലും ദീപാവലിക്ക് വിളക്കുകൾ കൊളുത്തുമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിന് തടയിടാൻ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദീപാവലി ദിനത്തിൽ ...

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്. സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു. ...

ദീപാവലിക്ക് രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിച്ചാൽ മതിയെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ; ഹരിത പടക്കം മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദ്ദേശം

തിരുവനന്തപുരം: ദീപാവലിക്ക് രാത്രി എട്ട് മുതൽ 10 വരെ മാത്രം പടക്കം പൊട്ടിച്ചാൽ മതിയെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് ...

ഒന്ന് വീട് വൃത്തിയാക്കാൻ പറഞ്ഞതാ… പിന്നെ കണ്ടത് സൂപ്പർ വുമണിന്റെ പെർഫോമൻസ്; വീഡിയോ വൈറലാകുന്നു

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയുടെ മേൽ നന്മയുടെ പ്രകാശം പകരുന്നുവെന്നാണ് ഈ ആഘോഷത്തിന് പിന്നിലെ വിശ്വാസം. ദീപാവലി അടുത്തതോടെ വീട് വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. ഈ അവസരത്തിൽ ...