ആഘോഷങ്ങളിൽ അവരെ മറക്കാനാകുമോ? പത്താൻകോട്ടിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്‌
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഘോഷങ്ങളിൽ അവരെ മറക്കാനാകുമോ? പത്താൻകോട്ടിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 11:01 am IST
FacebookTwitterWhatsAppTelegram

പത്താൻകോട്ട്: മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ദീപങ്ങൾ അലങ്കരിച്ചും രാജ്യമെങ്ങും ദീപാവലി ആഘോഷിച്ചിരിക്കുകയാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുൾപ്പെടെ വിവിധ തരത്തിൽ ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി. ഇത്തവണ കാർഗിലിൽ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം. പത്താൻകോട്ടിൽ ബിഎസ്എഫ് ജവാന്മാരും കെങ്കേമമായാണ് ഇത്തവണ ദീപാവലിയാഘോഷിച്ചത്. ദീപാവലി ദിനത്തിൽ അവർക്ക് മധുരം നൽകാൻ എത്തിയത് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

ഷാഹിദ് സൈനിക സുരക്ഷാ പരിഷദിന്റെ അംഗങ്ങളും സൈനികരുടെ കുടുംബങ്ങൾക്കൊപ്പം എത്തിയിരുന്നു. മധുരപലഹാരങ്ങൾ പങ്കുവെച്ചും പടക്കം പൊട്ടിച്ചും അവർ ബിഎസ്എഫ് ജവാന്മാരോടൊപ്പം ദീപാവലി ആഘോഷിച്ചു. ദീപാവലി എത്തുമ്പോൾ ഓരോ സൈനികന്റെയും മനസിലൂടെ കടന്നുപോകുന്ന ചിന്തകൾ എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാം, രാജ്യം മുഴുവൻ കുടുംബത്തോടൊപ്പം ദീപാവലി ദിനത്തിൽ ചിലവിടുമ്പോഴും രാജ്യസുരക്ഷയ്‌ക്കായി നിലകൊള്ളാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ സൈനികനും. ഈ വേളയിൽ കുടുംബത്തെ കാണാനും അവരോടൊപ്പം ചിലവഴിക്കാനുമുള്ള അവരുടെ ആഗ്രഹത്തെ മനസിലാക്കികൊണ്ടാണ് ഇന്നേ ദിവസം പത്താൻകോട്ടിലെത്തിയതെന്ന് ഷാഹിദ് സൈനിക സുരക്ഷാ പരിഷദ് അംഗമായ രവീന്ദ്ര വിക്കി പ്രതികരിച്ചു.

ഇവിടെ നിൽക്കുന്ന ഓരോ ജവാനെയും മകനായി കണ്ടുകൊണ്ട് ദീപാവലി ആഘോഷിക്കാനെത്തിയ സൈനിക കുടുംബങ്ങൾക്ക് ഏറെ നന്ദിയുണ്ടെന്നായിരുന്നു ബിഎസ്എഫിന്റെ പ്രതികരണം. അഖ്‌നൂർ നിയന്ത്രണ രേഖയിൽ കാവൽ നിൽക്കുന്ന സൈനികരും ഇത്തവണ വിളക്കുകൾ തെളിയിച്ച് ദീപാവലി ആഘോഷിച്ചിരുന്നു.

Tags: BSFDIWALIദീപാവലി
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies