പ്രതിപക്ഷ നേതാവ് - Janam TV

പ്രതിപക്ഷ നേതാവ്

സിപിഎം ചിഹ്നം പോയാൽ ബോംബ് ആക്കാം; സ്റ്റീൽ പാത്രം കണ്ടാൽ തുറന്ന് നോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദുരൂഹമായ സാഹചര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലശ്ശേരി, എരഞ്ഞോളിയിൽ സ്റ്റീൽ ...

മദ്യവില വർധന; വൻകിട മദ്യകമ്പനികൾക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് വി.ഡി സതീശൻ; മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടാൻ ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; മദ്യവില വർദ്ധിപ്പിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൻകിട മദ്യകമ്പനികൾക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്ന ...

കെഎസ്ഇബിയുടെ ബാദ്ധ്യത സർക്കാരിന്റെ പിടിപ്പുകേട്; അതിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെയ്‌ക്കാനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്ന് വി.ഡി സതീശൻ

കൊച്ചി: കെഎസ്ഇബിയുടെ ബാദ്ധ്യത സർക്കാരിന്റെ പിടിപ്പുകേട് ആണെന്നും അതിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

രാഷ്‌ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സിപിഎം രീതി; തൃക്കാക്കരയിൽ വ്യാജവോട്ട് നടത്താൻ അനുവദിക്കില്ലെന്നും വി.ഡി സതീശൻ

കൊച്ചി: രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സി പി എം രീതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വ്യാജവീഡിയോ ഉണ്ടാക്കിയത് എൽ ഡി ...

തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ

കോഴിക്കോട്: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് വിഡി സതീശൻ. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു. കോണ്ഗ്രസ് തൊറ്റപ്പോൾ ജയിച്ചത് ആം ആദ്മി ...