രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സിപിഎം രീതി; തൃക്കാക്കരയിൽ വ്യാജവോട്ട് നടത്താൻ അനുവദിക്കില്ലെന്നും വി.ഡി സതീശൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സിപിഎം രീതി; തൃക്കാക്കരയിൽ വ്യാജവോട്ട് നടത്താൻ അനുവദിക്കില്ലെന്നും വി.ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 01:38 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: രാഷ്‌ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സി പി എം രീതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വ്യാജവീഡിയോ ഉണ്ടാക്കിയത് എൽ ഡി എഫ് ആണ് . സിപിഎം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് താഴെ ഒളി ക്യാമറ വെച്ച ആളുകളാണ് സിപിഎംകാര്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശശിധരനെതിരെ വ്യാജ രേഖ നിർമ്മിച്ചവരാണ് ഇവർ. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ കൊണ്ടുവന്ന ഇന്നോവ കാറിൽ മാഷ അള്ള എന്ന് പേര് ഒട്ടിച്ചവരാണ് സിപിഎം .

വ്യാജ നിർമ്മിതികൾ ഉണ്ടാക്കി രാഷ്‌ട്രീയ എതിരാളികളെ നേരിടുന്ന രീതി സിപിഎം നയമാണ്. യു ഡി എഫ് അത്തരം പ്രവർത്തനങൾക്കൊപ്പം നിൽക്കില്ല. തൃക്കാക്കരയിലെ വ്യാജ വീഡിയോ സംബന്ധിച്ച കേസിൽ ശരിക്കുമുള്ള കുറ്റവാളികളെ പിടിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. കേസിൽ ഇത് വരെ മൂന്ന് പേർ അറസ്റ്റിലായവരിൽ 2 പേരും സിപിഎം ബന്ധമുള്ളവരാണ്.

മന്ത്രിയായി ആറു മാസത്തിനുള്ളിൽ സ്വന്തം ജില്ലയിലെ വ്യവസായങ്ങൾ പൂട്ടിച്ച പി രാജീവാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സി പി എംതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാരും നേതാക്കളും ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. തൃക്കാക്കരയിൽ വ്യാജവോട്ട് നടത്താൻ അനുവദിക്കില്ല. . സ്ഥലത്തില്ലാത്തവരുടേയും മരണപ്പെട്ടവരുടേയും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്‌ക്കാനുള്ള കനത്ത പരിശ്രമത്തിലാണ് സി പി എം. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. മോശം പ്രതിപക്ഷ നേതാവാണെന്ന പി സി ജോർജ്ജിന്റെ ആരോപണത്തിൽ ദൈവത്തോട് നന്ദി പറയുന്നു. എന്നെ കുറിച്ച് അദ്ദേഹം നല്ലതൊന്നും പറയരുതെന്നാണ് തന്റെ ആഗ്രഹം. പി സി ജോർജ്ജിന് ജാമ്യം കിട്ടാൻ കാരണം സർക്കാരാണ്. പ്രമുഖ സിപിഎം നേതാവിന്റെ മകനും പിസി യുടെ മകനും ചേർന്നു വക്കീൽ ഓഫീസ് നടത്തുന്നുണ്ട്. അവിടെയാണ് ഗൂഢാലോചന നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags: വി.ഡി സതീശൻപ്രതിപക്ഷ നേതാവ്
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies