ഫുട്ബോൾ - Janam TV
Tuesday, July 15 2025

ഫുട്ബോൾ

ഫുട്‌ബോൾ ടൂർണമെന്റിനിടെ തർക്കം; വടിവാളുമായി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി; കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: ഫുട്‌ബോൾ ടൂർണമെന്റിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ വടിവാളുമായി എത്തി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മാറാടിയിലായിരുന്നു സംഭവം. ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ...

രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന താരം; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

ന്യൂഡൽഹി: രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യം ...

ഫുട്ബോൾ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയിൽ സാക്കിർ നായിക്ക്; വിവാദ മതപ്രഭാഷകന്റെ സാന്നിദ്ധ്യം വിവാദമാകുന്നു

ദോഹ : ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിൽ ഫുട്‌ബോൾ ഹറാമാണെന്ന് പറഞ്ഞയാളെയാണ് ലോകകപ്പ് ...

ലോകകപ്പ് ഫിഫയുടെ പണപ്പെട്ടി നിറയ്‌ക്കും; ആതിഥേയ രാജ്യങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമോ?-Advantages and disadvantages of hosting worldcup

ലോകത്തെ ഏറ്റവും ജനകീയമായ കളിയാണ് ഫുട്‌ബോൾ. അതാണ് ഫുട്ബാളിന് ലോകമെമ്പാടും ഇത്രയും ജനങ്ങളെ ആകർഷിക്കാനാകുന്നത്. അതുപോലെ തന്നെയാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ജനകീയതും. ലോകത്താകമാനം 300 കോടിയിലധികം ജനങ്ങൾ ...

ലോകകപ്പ് വേളയിൽ മലപ്പുറത്ത് കറന്റ് പോകില്ല ; ഫുട്‌ബോൾ മാമാങ്കത്തെ മുടക്കം കൂടാതെ ആരാധകരിലെത്തിക്കാൻ കെഎസ്ഇബി

മലപ്പുറം: ജില്ലയിൽ ലോകകപ്പ് വരവേൽക്കാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി വൈദ്യുതി മുടക്കമില്ലാതെ ഫുട്ബോൾ കാണാൻ ആരാധകർക്ക് അവസരമൊരുക്കും. ഈ മാസം 20 ...

റൊണാൾഡോയെ ‘വിൽപ്പനയ്‌ക്കു വെയ്‌ക്കില്ല ; എറിക് ടെൻ ഹാഗ്‌- Cristiano Ronaldo not for Sale

ക്രിസ്റ്റിയാനോ റൊണാൾഡോയെ ഒരു കാരണവശാലും വിൽക്കില്ലന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു . അദ്ദേഹം കുടുംബപരമായ ചില കാര്യങ്ങൾ ഉള്ളത് കൊണ്ടാണ് ...