ലോകകപ്പ് വേളയിൽ മലപ്പുറത്ത് കറന്റ് പോകില്ല ; ഫുട്‌ബോൾ മാമാങ്കത്തെ മുടക്കം കൂടാതെ ആരാധകരിലെത്തിക്കാൻ കെഎസ്ഇബി
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകകപ്പ് വേളയിൽ മലപ്പുറത്ത് കറന്റ് പോകില്ല ; ഫുട്‌ബോൾ മാമാങ്കത്തെ മുടക്കം കൂടാതെ ആരാധകരിലെത്തിക്കാൻ കെഎസ്ഇബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ജില്ലയിൽ ലോകകപ്പ് വരവേൽക്കാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി വൈദ്യുതി മുടക്കമില്ലാതെ ഫുട്ബോൾ കാണാൻ ആരാധകർക്ക് അവസരമൊരുക്കും. ഈ മാസം 20 ന് ലോകകപ്പ് തുടങ്ങാനിരിക്കെയാണ് കെഎസ്ഇബി ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്ന് രംഗത്തെത്തിയത്.

കാളികാവ് സെക്ഷന് കീഴിൽ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവൃത്തികൾ ഉദ്യോഗസ്ഥർ നടത്തുന്നത്. രണ്ട് ഗ്രൂപ്പുകൾ മരച്ചില്ലകൾ വെട്ടിമാറ്റി ലെനുകളുടെ കാര്യക്ഷമത ഉറപ്പാക്കും. മൂന്നാമത്തെ ഗ്രൂപ്പ് അലൂമിനിയം ലൈനുകൾ മാറ്റി എബിസി ഫൈബർ കേബിളുകൾ സ്ഥാപിക്കും. സാധാരണ ഗതിയിൽ ലോകകപ്പ് സീസണുകളിലും കടുത്ത വിമർശനത്തിനും കൈയേറ്റത്തിനും ജീവനക്കാർ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നടപടി.

ആരാധകരുടെ ഫുട്‌ബോൾ ആവേശം ചോരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജനങ്ങൾക്ക് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കാനുള്ള ശ്രമങ്ങൾ എല്ലാം നടത്തുന്നുണ്ടെന്ന് അസി.എൻജിനീയർ ബിജു പറഞ്ഞു.

Tags: ഫുട്ബോൾലോകകപ്പ്
ShareTweetSendShare

More News from this section

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies