ഫുട്ബോൾ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയിൽ സാക്കിർ നായിക്ക്; വിവാദ മതപ്രഭാഷകന്റെ സാന്നിദ്ധ്യം വിവാദമാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫുട്ബോൾ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയിൽ സാക്കിർ നായിക്ക്; വിവാദ മതപ്രഭാഷകന്റെ സാന്നിദ്ധ്യം വിവാദമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

ദോഹ : ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിൽ ഫുട്‌ബോൾ ഹറാമാണെന്ന് പറഞ്ഞയാളെയാണ് ലോകകപ്പ് ഉദ്ഘാടന വേദിയിലേക്ക് വിളിച്ചത്. പിന്നാലെ ഇയാൾ നാല് പേരെ മതംമാറ്റി എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ ഫുട്‌ബോളിനെപ്പറ്റിയുള്ള സാക്കിർ നായിക്കിന്റെ വിവാദ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഫുട്‌ബോൾ ഒരിക്കലും തൊഴിലായി കണക്കാക്കാൻ പാടില്ലെന്നും അത് ഇസ്ലാമിൽ ഹറാമാണെന്നുമാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. ഇത്തരത്തിൽ മതപ്രസംഗം നടത്തിയ വ്യക്തിയെ ലോകകപ്പിലേക്ക് ക്ഷണിച്ചത് ലോകരാജ്യങ്ങൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.

ലോകകപ്പ് സമയത്ത് മതപ്രഭാഷകൻ സാക്കിർ നായിക് ഖത്തറിലുണ്ടാകുമെന്നും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തുമെന്നും സ്പോർട്സ് ചാനലായ അൽകാസിന്റെ അവതാരകനായ ഫൈസൽ അൽഹജ്രി ട്വീറ്റ് ചെയ്തിരുന്നു. ആദ്യമായാണ് ഖത്തറിൽ വെച്ച് ലോകകപ്പ് നടക്കുന്നത്. കളി നടക്കുന്ന സ്‌റ്റേഡിയങ്ങളിൽ ബിയർ നിരോധിക്കുകയും വസ്ത്രത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു.

ഇന്ത്യ കൂടാതെ യുകെ, ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും ഇയാൾക്ക് വിലക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, വിദ്വേഷ പ്രസംഗം, മതപരിവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടതിന് സാക്കിറിനെതിരെ ഇന്ത്യയിൽ നിരവധി കേസുകളുണ്ട്.

Tags: Viral VideovideoWORLD CUPzakir naikഫുട്ബോൾലോകകപ്പ്
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies