ഫേസ്ബുക്ക് - Janam TV

ഫേസ്ബുക്ക്

സിപിഎം എഫ്ബി പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; ഹാക്ക് ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ്പിക്ക് പരാതി നൽകും

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്പിക്ക് പരാതി ...

അപ്പൊ എങ്ങനാ സഖാക്കളെ, അടുത്ത വർഷം എല്ലാ ശോഭയാത്രയ്‌ക്കും ഇതുപോലുള്ള ചില സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ശശികല ടീച്ചർ

കണ്ണൂർ: ക്ഷേത്ര മുറ്റത്ത് നിന്നും ശോഭായാത്ര ആരംഭിക്കാൻ അനുമതി നൽകാതിരുന്ന പെരളശ്ശേരി ക്ഷേത്ര മാനേജ്‌മെന്റിലെ സഖാക്കളെ വിമർശിച്ച് ശശികല ടീച്ചർ. സഖാക്കൾ അനുമതി നൽകിയില്ലെങ്കിലും ശോഭയാത്ര പറഞ്ഞ ...

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ...

പോസ്റ്റ് മുക്കി മന്ത്രി എം.ബി രാജേഷ്; പിൻവലിച്ചത് ഗവർണർക്ക് ‘ഉപദേശങ്ങൾ’ നൽകിയ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. ഗവർണർക്കെതിരെ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്. കൂടാതെ ...

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

പാലക്കാട്: ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ. ജോലിയില്ലാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിനെയാണ് പോലീസ് എത്തി തക്ക സമയത്ത് ...

കുടുംബത്തിന് സംരക്ഷണം നൽകാമെന്ന് അശോക് ഗെലോട്ട്; അച്ഛനെ കൊന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് മകൻ

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇസ്ലാമിക ഭീകരർ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കനയ്യലാലിന്റെ കുടുംബത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ...

ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക; സർക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടർന്നാൽ കോൺഗ്രസ്സും ബിജെപിയെപ്പോലെ തകർന്നടിയുമെന്ന് തോമസ് ഐസക്ക്

കോഴിക്കോട്: ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃകയെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ടിഎം തോമസ് ഐസക്ക്. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...