ഭഗവൽ സിംഗ് - Janam TV

ഭഗവൽ സിംഗ്

ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ ...

ഭഗവൽ സിംഗ് വലിയ അറിവും പാണ്ഡിത്യവും ഉളളയാൾ; സജീവ പാർട്ടി പ്രവർത്തകനെന്ന് സമ്മതിച്ച് സിപിഎം ഏരിയ സെക്രട്ടറി

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലക്കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ പാർട്ടി പ്രവർത്തകനായിരുന്നുവെന്ന് സമ്മതിച്ച് പാർട്ടിയുടെ പ്രാദേശിക നേതാവ്. സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപാണ് ...

ആഭിചാര കൊലക്കേസ് പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ; ആരായാലും നടപടിയെന്നും പാർട്ടി സെക്രട്ടറി

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ...

ഒട്ടേറെ കടങ്ങളുണ്ടായിരുന്നു; സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് ദമ്പതികളുടെ മൊഴി

കൊച്ചി : സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് പത്തനംതിട്ടയിൽ പിടിയിലായ ദമ്പതികൾ പോലീസിന് മൊഴി നൽകി. നിരവധി കടങ്ങൾ അടച്ചുതീർക്കാൻ ഉണ്ടായിരുന്നു. ...

ഭഗവൽ സിംഗ് പാർട്ടി അംഗമല്ല; പാർട്ടി പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടാകാം; ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമെന്നും എംഎ ബേബി

തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച നരബലിയിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ...