ഭാരത് ജോഡോ യാത്ര - Janam TV

ഭാരത് ജോഡോ യാത്ര

ചൈനയുമായി രാഹുലിനാണ് അടുപ്പം; അതുകൊണ്ടാണ് അവരുടെ അടുത്ത നീക്കം അദ്ദേഹത്തിന് അറിയാവുന്നത്; ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് കുറിക്കുകൊളളുന്ന മറുപടിയുമായി ബിജെപി

ന്യൂഡൽഹി: അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ പരിപൂർണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി ബിജെപി ...

അന്തർധാര സജീവമാണ് സഖാവേ; ഭാരത് ജോഡോ യാത്രയ്‌ക്ക് സ്വാഗതമേകി എസ്എഫ്‌ഐ; പതാകയുമായി കാത്തിരുന്നത് മണിക്കൂറുകൾ

ഹൈദരാബാദ്;വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ജോഡോ യാത്രയ്ക്ക് സ്വാഗതമേകി എസ്എഫ്‌ഐ. കർണൂലിലെ അധോണി മണ്ഡലത്തിൽ വെച്ചാണ് എസ്എഫ്ഐ നേതാക്കൾ സ്വീകരണം നൽകിയത്. എസ്എഫ്ഐ അധോണി ...

”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..” അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി – Want Rahul Gandhi to stop Bharat Jodo Yatra: Congress MP

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര ...

ഭാരത് ജോഡോ യാത്ര; മൈസൂരുവിലെ സുട്ടൂർ മഠത്തിലെത്തി സ്വാമിജിയെ കണ്ട് അനുഗ്രഹം വാങ്ങി രാഹുൽ

മൈസൂർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുട്ടൂർ മഠത്തിൽ സന്ദർശനം നടത്തി. കേരളത്തിൽ നിന്ന് ഭാരത് ജോഡോ ...

സവർക്കറെ കുറിച്ച് എന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : വീർ സവർക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ...

ഭാരത് ജോഡോ യാത്ര എറണാകുളത്തേക്ക്; കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ | Congress Mandalam President Joins BJP ahead Bharat Jodo Yathra

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുൻപേ കോൺഗ്രസിന് വൻ തിരിച്ചടി നൽകി പാർട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച് ബിജെപിയിൽ ...

സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം; രാഹുൽ അവഗണിച്ചതിനെ വിമർശിച്ച് ഗോപിനാഥൻ നായരുടെ ഭാര്യ;മണിക്കൂറുകളോളം കാത്തിരുന്നു; അവഗണിച്ചതിൽ നിരാശയും വിഷമവും

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ സ്വാതന്ത്ര്യ സമരസേനാനിയുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റ് രാഹുൽ കബളിപ്പിച്ചതിൽ പ്രതിഷേധവും അമർഷവും പ്രകടിപ്പിച്ച് സ്വാതന്ത്ര്യ സമരസേനാനി പത്മശ്രീ ഗോപിനാഥൻ നായരുടെ ...

ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ; പ്രവർത്തകന്റെ വീട്ടിൽ കയറി ചായ കുടിച്ച് ബിസ്‌കറ്റ് കഴിച്ച് കുശലം; ചായക്കടയിലും സന്ദർശനം

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ എന്ന പേരിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ. ഓരോ കേരള സന്ദർശനത്തിലും തട്ടുകടകളിലും മറ്റും കയറി ഭക്ഷണം ...