ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ; പ്രവർത്തകന്റെ വീട്ടിൽ കയറി ചായ കുടിച്ച് ബിസ്‌കറ്റ് കഴിച്ച് കുശലം; ചായക്കടയിലും സന്ദർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ; പ്രവർത്തകന്റെ വീട്ടിൽ കയറി ചായ കുടിച്ച് ബിസ്‌കറ്റ് കഴിച്ച് കുശലം; ചായക്കടയിലും സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ എന്ന പേരിൽ നടത്തുന്ന
ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ. ഓരോ കേരള സന്ദർശനത്തിലും തട്ടുകടകളിലും മറ്റും കയറി ഭക്ഷണം ആസ്വദിക്കുന്ന രാഹുലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറൽ ആകാറുണ്ട്. ഇത്തവണയും ഈ പതിവിന് കോൺഗ്രസ് നേതാവ് മാറ്റം വരുത്തുന്നില്ല

യാത്രയ്‌ക്കിടെ ഒരു ചായക്കടയിലെത്തി വിശേഷങ്ങൾ തിരക്കുകയും ചായ കുടിക്കുകയും ചെയ്യുന്ന രാഹുലിന്റെ വീഡിയോ ട്വിറ്ററിലൂടെ കോൺഗ്രസ് പുറത്തുവിട്ടു. ഓരോ ദിവസവും എത്ര വരുമാനമുണ്ടെന്നുൾപ്പെടെ രാഹുൽ ചായക്കട ഉടമയായ ജയകുമാറിനോട് തിരക്കുന്നുണ്ട്. കുടുംബവിശേഷങ്ങളും രാഹുൽ അന്വേഷിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ ആശയവിനിമയങ്ങൾ പങ്കുവെയ്‌ക്കുന്നതിനൊപ്പമാണ് ഇതിന്റെ വീഡിയോയും പങ്കുവെച്ചത്.

ഇതിന് ശേഷം രതീഷ് എന്ന പ്രവർത്തകന്റെ വീട്ടിൽ നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങളും രാഹുൽ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. രതീഷിന്റെ വീട്ടിലെത്തി വൈകുന്നേരത്തെ ചായ കുടിച്ചുവെന്നും ഒരുപാട് കാര്യങ്ങൾ സംസാരിച്ചുവെന്നും രാഹുൽ കുറിച്ചു. എല്ലാ ദിവസത്തേയും പോലെ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു. നമ്മുടെ ഇന്ത്യ ഒരു കുടുംബമാണെന്നും രാഹുൽ കുറിച്ചു. ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കുകയും കുടുംബാംഗങ്ങൾക്ക് അത് പങ്കിട്ട് നൽകുന്നതിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

യാത്രയുടെ ഭാഗമായി വെങ്ങാനൂർ അയ്യൻകാളി സ്മാരക മന്ദിരത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി.
പാറശാലയിൽ നിന്നും നേമത്ത് എത്തിയ യാത്ര ഇന്ന് അവിടെ വിശ്രമിക്കും. ഇതിനിടെ നെയ്യാറ്റിൻകരയിൽ പരമ്പരാഗത നെയ്‌ത്ത് തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. നെയ്യാറ്റിൻകര ഊരുട്ടുകാല ഡോ.ജി ആർ പബ്ലിക് സ്‌കൂളിലെ കുട്ടികളുമായും ആശയവിനിമയം നടത്തി.

Tags: രാഹുൽഭാരത് ജോഡോ യാത്ര
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies