ചൈനയുമായി രാഹുലിനാണ് അടുപ്പം; അതുകൊണ്ടാണ് അവരുടെ അടുത്ത നീക്കം അദ്ദേഹത്തിന് അറിയാവുന്നത്; ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് കുറിക്കുകൊളളുന്ന മറുപടിയുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുമായി രാഹുലിനാണ് അടുപ്പം; അതുകൊണ്ടാണ് അവരുടെ അടുത്ത നീക്കം അദ്ദേഹത്തിന് അറിയാവുന്നത്; ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് കുറിക്കുകൊളളുന്ന മറുപടിയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 07:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ പരിപൂർണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി ബിജെപി നേതാക്കൾ. ചൈനയുമായി ഏറെ അടുപ്പമുളള നേതാവാണ് രാഹുലെന്നും അതുകൊണ്ടു തന്നെ അവരുടെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 135 കോടി രൂപയാണ് സംഭാവനയായി കൈപ്പറ്റിയതെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെയാണ് രാഹുൽ വീണ്ടും സംശയിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ചൈനീസ് സൈന്യത്തെ ഇന്ത്യൻ പട്ടാളം അടിച്ചോടിക്കുന്ന വീഡിയോകൾ കണ്ട് രാഹുൽ ഒഴികെയുളള ഇന്ത്യക്കാർ അഭിമാനം കൊളളുകയാണ്. എന്നാൽ രാഹുലിന് ഇപ്പോഴും അവരുടെ ധീരതയിൽ സംശയമാണ്.

അതിന് കാരണം രാഹുലിന്റെ കുടുംബം ചൈനയുടെ ആതിഥേയത്വം ആസ്വദിച്ചവരാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് അവിടെ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. ബിലാവൽ ഭൂട്ടോ സർദാരിയുടെയും രാഹുലിന്റെയും ഒരേ ഭാഷയാണെന്നും ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് മാളവ്യ പറഞ്ഞു. ഒരു പക്ഷെ ഇന്ത്യയുടെ വളർച്ചയാകും അവരുടെ വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണരൂപം ഐ നീഡ് ചൈനീസ് മണി (ഐഎൻസി) എന്നായി മാറിയെന്ന് ആയിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയുടെ വിമർശനം. ചൈനയുടെ പട്ടാളത്തിന് നമ്മുടെ സൈനികർ ഉചിതമായ മറുപടി കൊടുത്തിട്ടും നമ്മുടെ സൈനികരെ ചൈനീസ് പട്ടാളം മർദ്ദിച്ചുവെന്നാണ് രാഹുൽ പറയുന്നത്. ലേയുടെ ഭാഗമെന്ന് ഇന്ത്യ അവകാശപ്പെടുന്ന അക്‌സൈ ചിൻ മേഖലയിൽ 38,000 ചതുരശ്ര കിലോമീറ്റർ ചൈനയ്‌ക്ക് കൊടുത്ത അതേ കോൺഗ്രസ് പാർട്ടി തന്നെയാണിതെന്നും ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു.

ഭാരത് ജോഡോ യാത്രയുടെ 100 ാം ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അരുണാചലിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം മർദ്ദിച്ചുവെന്ന് രാഹുൽ പറഞ്ഞത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ചൈന പിടിച്ചെടുത്തതായും രാഹുൽ ആരോപിച്ചിരുന്നു.

Tags: രാഹുൽ ഗാന്ധിഭാരത് ജോഡോ യാത്രഅമിത് മാളവ്യ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies