അന്തർധാര സജീവമാണ് സഖാവേ; ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമേകി എസ്എഫ്‌ഐ; പതാകയുമായി കാത്തിരുന്നത് മണിക്കൂറുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്തർധാര സജീവമാണ് സഖാവേ; ഭാരത് ജോഡോ യാത്രയ്‌ക്ക് സ്വാഗതമേകി എസ്എഫ്‌ഐ; പതാകയുമായി കാത്തിരുന്നത് മണിക്കൂറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 07:41 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്;വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ജോഡോ യാത്രയ്‌ക്ക് സ്വാഗതമേകി എസ്എഫ്‌ഐ. കർണൂലിലെ അധോണി മണ്ഡലത്തിൽ വെച്ചാണ് എസ്എഫ്ഐ നേതാക്കൾ സ്വീകരണം നൽകിയത്. എസ്എഫ്ഐ അധോണി ഏരിയ കമ്മറ്റി നേതാക്കളാണ് യാത്രയെ സ്വീകരിക്കാൻ നേതൃത്വം നൽകിയത്.

ദേശീയ തലത്തിൽ ബിജെപിക്കെതിരെയുള്ള പോരാട്ടം നയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞുവെന്ന് കേരളത്തിൽ നിന്നുള്ള യാത്ര  പദയാത്രികൻ ജി മഞ്ജുക്കുട്ടൻ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് നിവേദനവും എസ്എഫ്ഐ നേതാക്കൾ രാഹുൽ ഗാന്ധിക്ക് കൈമാറിയെന്നും മഞ്ജുക്കുട്ടൻ കൂട്ടിച്ചേർത്തു.

എസ്എഫ്‌ഐയുടെ കേരള ഘടകത്തിന്റെ നിലപാടുകളെ തള്ളുന്നതാണ് ആന്ധ്രയിലെ ഈ സ്വീകരണം. കോൺഗ്രസ് സീറ്റ് ജോഡോ യാത്രയെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ രാഹുലിന്റെ യാത്രയെ പരിഹസിച്ചത്. കാരവനിൽ വിശ്രമ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എസ്എഫ്‌ഐയെ കണ്ട് പഠിക്കാവുന്നതാണെന്നും ആർഷോ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അധോണിയിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമൊരുക്കിയത്.

Tags: SFIരാഹുൽ ഗാന്ധിഭാരത് ജോഡോ യാത്ര
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies