മല്ലികാർജ്ജുൻ ഖാർഗെ - Janam TV

മല്ലികാർജ്ജുൻ ഖാർഗെ

വോട്ടിംഗ് മെഷീന്റെ പേരിൽ എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെ അവഹേളിച്ച് ഖാർഗെ; ഇവരുടെ വോട്ടുകൾ പാഴായി പോകുമെന്ന് വിചിത്രവാദം

ന്യൂഡൽഹി: വോട്ടിംഗ് മെഷീന്റെ പേരിൽ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളെ അവഹേളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാൽ എസ് സി, ...

വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ല; രാഹുൽ പതിവായി വരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക. ഡൽഹിയിൽ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുൽ ...

ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു

ഷിംല: ഹിമാചലിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കം രൂക്ഷമായതോടെ എംഎൽഎമാർക്ക് പൊതുവിൽ സ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാതെ വരികയായിരുന്നു. തുടർന്നാണ് ...

പുതിയ പദവി ആഗ്രഹിക്കുന്നില്ല; വിമതനായിട്ടല്ല മത്സരിച്ചത്; എംപി എന്ന നിലയിൽ തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസം കാക്കുമെന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ പദവി ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷനായി മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ എംപി. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ...

തരൂരോ ഖാർഗെയോ? വോട്ട് ചെയ്തത് 9500 പേർ; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു. 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടിയുടെ സെൻട്രൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിനിധികളിൽ ...

ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി

ഭോപ്പാൽ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ബിജെപി. വോട്ട് തേടി മദ്ധ്യപ്രദേശിൽ എത്തിയ ഖാർഗെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് നൽകിയ ...

രാഹുൽ തന്നെ പ്രസിഡന്റാകണം; രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി; രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിന്റെ പ്രസിഡന്റാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ...

വാജ്‌പേയി അങ്ങയെക്കുറിച്ച് പറഞ്ഞത് സത്യമാണ്; വെങ്കയ്യ നായിഡുവിനെക്കുറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വെങ്കയ്യ നായിഡുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആവർത്തിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. കാലാവധി അവസാനിച്ച് രാജ്യസഭാ ചെയർമാൻ ...

നാഷണൽ ഹെറാൾഡ് കേസ്: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള പിഎംഎൽഎ ആക്ട് പ്രകാരമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ ...