നാഷണൽ ഹെറാൾഡ് കേസ്: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ഇഡി ചോദ്യം ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഷണൽ ഹെറാൾഡ് കേസ്: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ഇഡി ചോദ്യം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 06:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള പിഎംഎൽഎ ആക്ട് പ്രകാരമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ മൊഴി രേഖപ്പെടുത്തിയതെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു നടപടിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

79 കാരനായ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയാണ്. സമൻസ് നൽകിയാണ് ഖാർഗെയെ വിളിച്ചുവരുത്തിയത്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യമായിട്ടുളളത്.

യംഗ് ഇന്ത്യ ആൻഡ് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ ഓഫീസ് ചുമതല വഹിച്ചിരുന്നത് ഖാർഗെ ആയിരുന്നു. ആ നിലയ്‌ക്കാണ് ഖാർഗെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ 64 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയ ഭൂമിയാണ് കണ്ടുകെട്ടിയത്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്തിരുന്നു.

1982 ൽ കൈമാറിയ ഭൂമി പിന്നീട് 10 വർഷത്തിന് ശേഷം ഹരിയാന അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി തിരിച്ചെടുത്തിരുന്നു. എന്നാൽ 2005 ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടം വരുത്തി പഴയ തുകയും പലിശയും മാത്രം കണക്കാക്കി ഭൂമി വീണ്ടും അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. 2017 ലെ മൂല്യം അനുസരിച്ച് 64.39 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് 59,39,200 രൂപയ്‌ക്ക് ഹൂഡ കൈമാറാൻ നിർദ്ദേശിച്ചത്.

Tags: ENFORCEMENT DIRECTORATENational Herald caseമല്ലികാർജ്ജുൻ ഖാർഗെ
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies