മുഹമ്മദ് റിയാസ് - Janam TV
Tuesday, July 15 2025

മുഹമ്മദ് റിയാസ്

‘കാലം തെറ്റി പെയ്യുന്ന മഴയാണ് റോഡുകൾ തകരാൻ കാരണം’ ; കാലാവസ്ഥയെ കുറിച്ച് പഠിച്ച് റോഡ് നിർമ്മിക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയ്ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയണമെന്നും പ്രളയത്തെ ...

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുകയാണ് ലക്ഷ്യം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ...

റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ ...

പിണറായിയും റിയാസും ദേശീയപാതാ വികസനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചവരാണ്; യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്; കെ സുരേന്ദ്രൻ

കാസർഗോഡ്: യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 21,275 കോടിയുടെ പുതിയ 6 ...

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ; കൂളിമാട് പാലത്തിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത് ഉന്നതരെ രക്ഷിച്ച ആളാണ് മന്ത്രിയെന്നും മുരളീധരൻ

ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് ...

നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കെ സുധാകരൻ ഇങ്ങനെ ചെയ്യരുതായിരുന്നു; യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ സിപിഎം നേതാക്കൾ ചെന്നില്ലെന്ന പരാതിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താഞ്ഞത് വിവാദമാക്കി കോൺഗ്രസ്. ദേശീയ ...