രാഹുൽ - Janam TV

രാഹുൽ

സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു; നമ്മൾ നടത്തിയിരുന്ന ആ സുദീർഘമായ ചർച്ചകൾ എനിക്ക് മിസ് ചെയ്യും; രാഹുൽ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. യെച്ചൂരി സുഹൃത്തായിരുന്നുവെന്ന് രാഹുൽ സമൂഹമാദ്ധ്യമങ്ങളിലെ അനുശോചനക്കുറിപ്പിൽ പറഞ്ഞു. നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ ...

നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിന് തയ്യാറാണ്; പക്ഷെ….; രാഹുലിന്റെ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പരസ്യസംവാദം നടത്തണമെന്ന ആവശ്യത്തോട് കൃത്യമായി പ്രതികരിക്കാതെ രാഹുൽ. താൻ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ രാഹുൽ പക്ഷെ പ്രധാനമന്ത്രി അതിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് ...

ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ; പ്രവർത്തകന്റെ വീട്ടിൽ കയറി ചായ കുടിച്ച് ബിസ്‌കറ്റ് കഴിച്ച് കുശലം; ചായക്കടയിലും സന്ദർശനം

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ എന്ന പേരിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയിലും പതിവ് വിടാതെ രാഹുൽ. ഓരോ കേരള സന്ദർശനത്തിലും തട്ടുകടകളിലും മറ്റും കയറി ഭക്ഷണം ...

വയനാട്ടിൽ കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിന്റെ മണ്ഡലത്തിലും വികസനമെത്തിക്കാൻ മോദി സർക്കാർ വേണമെന്ന് രാജീവ് ചന്ദ്രശേഖർ- Rahul Gandhi inaugurated road built under PMGSY in Wayanad

വയനാട് : വയനാട് കരുളായി ടൗണിൽ നിർമ്മാണം പൂർത്തിയായ റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി എംപി. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് ...

ഈ കസേരയിൽ ഇനി ഞാൻ ഇരിക്കാം; എസ്എഫ്‌ഐക്കാർ വച്ച വാഴ മാറ്റി സീറ്റിലിരുന്ന് വയനാട് എംപി; വീഡിയോ

വയനാട് : എംപി ഓഫീസ് അടിച്ച് തകർത്ത് എസ്എഫ്‌ഐക്കാർ വെച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിലിരുന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വയനാട്ടിലെ ഓഫീസ് നേരിട്ടെത്തി സന്ദർശിച്ച ...

വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് എം.ടി രമേശ്; ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് രാഹുലെന്നും വിമർശനം

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ചെയ്യാത്തതാണ് ബിജെപി ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഒരു തവണ പോലും വയനാട്ടിലെ പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കാത്ത എംപിയാണ് ...