ലോകകപ്പ് - Janam TV
Tuesday, July 15 2025

ലോകകപ്പ്

ലോകകപ്പ് വിജയലഹരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലോകകപ്പ് വിജയലഹരിയിൽ കൊച്ചിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ...

ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയാണ് സംഭവം. അർജന്റീന-ഫ്രാൻസ് ഫൈനൽസിന് ...

അർജന്റീനയ്‌ക്കും ജർമ്മനിക്കും ഉണരാം; ബ്രസീലിനും ഇംഗ്ലണ്ടിനും സ്‌പെയിനും പറക്കാം-fifa world cup matches

അർജന്റീനയുടെയും ജർമ്മനിയുടെയും പതനം, സ്‌പെയിനിന്റെയും ഇംഗ്ലണ്ടിന്റെയും കുതിപ്പ്, ബ്രസീലിന്റെ പടയോട്ടം.....ലോകകപ്പ് ഫുട്‌ബോളിൽ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിയതോടെ നമ്മുടെ മുന്നിൽ തെളിയുന്ന ചിത്രമിതാണ്. മുൻ ...

ഫുട്ബോൾ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയിൽ സാക്കിർ നായിക്ക്; വിവാദ മതപ്രഭാഷകന്റെ സാന്നിദ്ധ്യം വിവാദമാകുന്നു

ദോഹ : ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിൽ ഫുട്‌ബോൾ ഹറാമാണെന്ന് പറഞ്ഞയാളെയാണ് ലോകകപ്പ് ...

ഫുട്‌ബോൾ ആരാധകർ അറിയാൻ ; വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ലോകം ഫുട്‌ബോൾ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന്റെ കിരീടം ആർക്ക് എന്ന ചോദ്യവുമായി കാൽപ്പന്ത് പ്രേമികൾ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു ...

ലോകകപ്പ് വേളയിൽ മലപ്പുറത്ത് കറന്റ് പോകില്ല ; ഫുട്‌ബോൾ മാമാങ്കത്തെ മുടക്കം കൂടാതെ ആരാധകരിലെത്തിക്കാൻ കെഎസ്ഇബി

മലപ്പുറം: ജില്ലയിൽ ലോകകപ്പ് വരവേൽക്കാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി വൈദ്യുതി മുടക്കമില്ലാതെ ഫുട്ബോൾ കാണാൻ ആരാധകർക്ക് അവസരമൊരുക്കും. ഈ മാസം 20 ...