ശബരിമല തീർത്ഥാടകർക്കായി ഇടത്താവളങ്ങൾ ഒരുക്കണം ; സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അറിയിക്കണമെന്ന് ഹൈക്കോടതി
എറണാകുളം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ ക്ഷേത്രോപദേശക സമിതികൾ നൽകണം. ...