കെ റെയിൽ വിരുദ്ധ സമരം; ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ സർക്കാർ നീക്കമെന്ന് കെ. സുരേന്ദ്രൻ; ജനങ്ങളുടെ സമരത്തെ ഏത് നിലയിലും ബിജെപി സഹായിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ വിരുദ്ധ സമരം; ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ സർക്കാർ നീക്കമെന്ന് കെ. സുരേന്ദ്രൻ; ജനങ്ങളുടെ സമരത്തെ ഏത് നിലയിലും ബിജെപി സഹായിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 12:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് കെ റെയിൽ സമരമെന്ന കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് കെ സുരേന്ദ്രൻ. വിഭാഗീയ നിലപാടുകളിലൂടെ ഭിന്നിപ്പിക്കാനുളള ആസൂത്രിത നീക്കമാണിത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കെ റെയിൽ വിരുദ്ധ സമരത്തെ വിമോചന സമരവുമായി കോടിയേരി കൂട്ടിയിണക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ മറുപടി.

ജനങ്ങൾ ഒരുമിച്ച് വരുമ്പോൾ അവരെ ജാതി പറഞ്ഞും മതം പറഞ്ഞും ഭിന്നിപ്പിക്കാനാണ് സർക്കാർ നോക്കുന്നത്. അതിനാണ് വിമോചന സമരത്തിന്റെ കാര്യം എടുത്തിട്ടത്. കെ റെയിലിനെതിരെ ജാതിയോ മതമോ നോക്കിയല്ല ജനങ്ങൾ അണിനിരക്കുന്നത്. എല്ലാ ജാതിയിൽ പെട്ടവരും എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും സമരത്തിലുണ്ട്്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കാരോടൊപ്പം സമരത്തിൽ പങ്കെടുക്കുന്നതിലുളള അമർഷമാണ് കോടിയേരി പ്രകടിപ്പിക്കുന്നത്. അവർ സമരത്തിനിറങ്ങുന്നതിന്റെ കാരണം അവരുടെ കിടപ്പാടം നഷ്ടപ്പെടുന്നതു കൊണ്ടാണെന്ന് കോടിയേരി തിരിച്ചറിയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ജനപിന്തുണ നഷ്ടപ്പെട്ട ഈ സർക്കാർ പിന്തിരിപ്പൻ നിലപാടുകളുമായി സമരത്തെ നേരിടാൻ ശ്രമിക്കുകയാണ്. കെ റെയിലിന് കല്ലിടാനുളള സർക്കാരിന്റെ ഏത് നീക്കത്തെയും അതിശക്തമായ ചെറുത്തുനിൽപിലൂടെ തോൽപിക്കാൻ ജനങ്ങളും തയ്യാറാകും. ജനങ്ങൾ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ടിരിക്കുകയാണ് . ഞങ്ങൾ പൂർണമായി ജനങ്ങൾക്കൊപ്പം. ഈ വിഷയത്തിൽ ജനതാൽപര്യത്തിനാണ് പാർട്ടി പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങൾ നടത്തുന്ന ഈ സമരത്തെ ഏത് നിലയിലും സഹായിക്കുക എന്നതാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ മർദ്ദനോപാധികൾ വെച്ച് സമരത്തെ പരാജയപ്പെടുത്താം എന്ന് ധരിക്കുന്നുണ്ടെങ്കിൽ വിലപ്പോകില്ല. മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത് നല്ല കാര്യമല്ല.

ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചത് തന്നെ കെ റെയിൽ വിഷയത്തിലും സംഭവിക്കും. എന്ത് വില കൊടുത്തും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒടുവിൽ അതിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു. ശബരിമലയുടെ അതേ അനുഭവമായിരിക്കും കെ റെയിൽ വിഷയത്തിലും സർക്കാരിനും പാർട്ടിക്കും നേരിടേണ്ടി വരികയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: BJP keralaK Surendranകെ - റെയിൽശബരിമലകെ. സുരേന്ദ്രൻ
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies