ബംഗ്ലാദേശ് കലാപം; ഇന്ന് സംസ്ഥാനത്ത് പ്രതിഷേധാഗ്നി തീർക്കും: ഹിന്ദു ഐക്യവേദി
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധാഗ്നി തീർക്കാൻ ഹിന്ദു ഐക്യവേദി. ന്യൂനപക്ഷ സമുദായങ്ങൾ ഒന്നാകെ ബംഗ്ലാദേശിൽ വേട്ടയാടപ്പെടുകയാണെന്നും ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും ...