വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ സദ്യ നടത്തിപ്പിൽ അനാസ്ഥ; ഭക്തരോട് അനാദരവ് കാണിക്കുന്നു; പരാതിയുമായി ഹിന്ദു ഐക്യവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ സദ്യ നടത്തിപ്പിൽ അനാസ്ഥ; ഭക്തരോട് അനാദരവ് കാണിക്കുന്നു; പരാതിയുമായി ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 10:31 am IST
FacebookTwitterWhatsAppTelegram

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ സദ്യ നടത്തിപ്പിലെ അനാസ്ഥയ്‌ക്ക് എതിരെ പരാതിയുമായി ഹൈന്ദവ സംഘടനകൾ.ദേവസ്വം ജീവനക്കാരുടെ നടപടിയ്‌ക്കെതിരെ ദേവസ്വംമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹിന്ദു ഐക്യവേദി പരാതി നൽകി. നടപടിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടുകളിലൊന്നാണ് പ്രാതൽ സദ്യ. ഉച്ചപൂജയ്‌ക്ക് ശേഷം നടക്കുന്ന പ്രാതലിൽ പങ്കെടുക്കാനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഒരു ദിവസം എട്ട് പറ അരിയുടെ വഴിപാടാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഒരു പറയ്‌ക്ക് ഏകദേശം 3,500 ഭക്തജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. എന്നാൽ ഇത് കൃത്യമായി ഈ വഴിപാട് വിതരണം ചെയ്യാനോ അതിനുള്ള വ്യവസ്ഥ ദേവസ്വം ബോർഡ് ഇന്ന് വരെ ക്രമീകരിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

ഇവിടെ എത്തുന്ന ഭക്തരോട് കടുത്ത അവഗണനയും അനാസ്ഥയുമാണ് ദേവസ്വം ബോർഡ് ജീവനക്കാർ നടത്തുന്നതെന്നാണ് ആരോപണം.വഴിപാട് കൃത്യമായി കൊടുക്കുന്നതിന് വൈക്കം ദേവസ്വം ബോർഡിന്റെ ചില ഉദ്യോഗസ്ഥർ അനാദരവ് കാണിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരുവിധ ഫലവും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ദേവസ്വംമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാൻ പദ്ധതിയിടുന്നതെന്നും സംഘടന അറിയിച്ചു.

Tags: ഹിന്ദു ഐക്യവേദിVaikom Mahadeva templeപ്രാതൽ സദ്യ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies