എന്താണ് ‘മൈറ്റ് ഈസ് റൈറ്റ്‘? എന്താണ് ‘മൈറ്റി ഫൈറ്റ്‘? വ്യത്യാസമറിയാം- Mighty Fight or Might is Right?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താണ് ‘മൈറ്റ് ഈസ് റൈറ്റ്‘? എന്താണ് ‘മൈറ്റി ഫൈറ്റ്‘? വ്യത്യാസമറിയാം- Mighty Fight or Might is Right?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് മൈറ്റ് ഈസ് റൈറ്റ് (Might is Right). വ്യവസ്ഥാപിത നിയമങ്ങൾ പരാജയപ്പെടുമ്പോഴോ, ഭരണകൂടം നിയമ നിർവഹണത്തിൽ അലംഭാവം കാട്ടുമ്പോഴോ ആളുകൾ നിയമം കൈയ്യിലെടുക്കാറുണ്ട്. ഇത്തരം അരാജക സന്ദർഭങ്ങളിൽ മൈറ്റ് ഈസ് റൈറ്റ് ആയിരിക്കും നിയമം എന്നാണ് പൊതുവെ പറയപ്പെടാറ്.

മൈറ്റി ഫൈറ്റ് (Mighty Fight) എന്നാൽ ശക്തമായ പോരാട്ടം എന്നാണ് അർത്ഥം. ദ്വന്ദയുദ്ധങ്ങളെയും വാശിയേറിയ മല്ലയുദ്ധങ്ങളെയുമൊക്കെ പലപ്പോഴും മൈറ്റി ഫൈറ്റ് എന്ന് വിശേഷിപ്പിക്കാറുണ്ട്. വാശിയേറിയ പോരാട്ടം നടക്കുന്ന കായിക മത്സരങ്ങളിൽ, ആവേശം വർദ്ധിപ്പിക്കുന്നതിനായി വിവരണം നടത്തുന്നവർ മൈറ്റി ഫൈറ്റ് എന്ന് ഇടയ്‌ക്കിടെ പറയാറുണ്ട്. നിലനിൽപ്പ് അപകടത്തിലാകുന്ന സന്ദർഭങ്ങളിൽ, രാഷ്‌ട്രീയ ലാഭമുണ്ടാക്കി നേട്ടം കൊയ്യുന്നതിന് വേണ്ടി ധാർമ്മികതയില്ലാത്ത ചില മാദ്ധ്യമങ്ങൾ, കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ തരാതരം ഈ പ്രയോഗം ചില സന്ദർഭങ്ങളിൽ ഉപയോഗിച്ച് പോരാറുണ്ട്. ഇതേ പേരിൽ ഒരു കമ്പ്യൂട്ടർ ഗെയിമും നിലവിലുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ നടത്തിയ ഒരു പ്രയോഗമാണ് ഇവ ഇപ്പോൾ ചർച്ചയാക്കിയത്. മൈറ്റ് ഈസ് റൈറ്റ് എന്ന ടീച്ചറുടെ പ്രയോഗത്തെ ചില മാദ്ധ്യമങ്ങൾ മൈറ്റി ഫൈറ്റ് എന്ന് വളച്ചൊടിച്ച് എഴുതുകയായിരുന്നു.  മാദ്ധ്യമങ്ങളുടെ വളച്ചൊടിക്കൽ ശ്രദ്ധയിൽപെട്ടതോടെ സ്‌ക്രീൻഷോട്ട് സഹിതം ടീച്ചർ തന്നെ ഇത് പൊളിച്ചടുക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയണമെങ്കിൽ പ്രധാനമായും ഭാഷയും വ്യാകരണവും അരച്ചുകലക്കി കുടിക്കണമെന്നില്ല. അത്യാവശ്യം സാമാന്യ ബോധം മതിയാകും. ആരുടെ, എന്ത് പ്രസ്താവനയായാലും ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തും തൻകാര്യം കാണാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യാസം അറിഞ്ഞിരുന്നിട്ടും വലിയ കാര്യമില്ല എന്നാണ് ഭാഷാപണ്ഡിതരുടെയും മാദ്ധ്യമ നിരീക്ഷകരുടെയും അഭിപ്രായം.

Tags: vizhinjamK P Sasikala Teacherഹിന്ദു ഐക്യവേദി
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies