ഹൈക്കോടതി - Janam TV

ഹൈക്കോടതി

വെടിക്കെട്ടിനുള്ള നിബന്ധനകൾ; സർക്കാരിനും പൗരനും ഇരട്ടനീതി വേണ്ടെന്ന് ഹൈക്കോടതി; ഉത്സവങ്ങളിലെ നിയന്ത്രണങ്ങൾ സർക്കാർ പരിപാടികൾക്കും ബാധകം

കൊച്ചി: ഉത്സവങ്ങളിലെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളും നിബന്ധനകളും സർക്കാർ പരിപാടികളിലും ബാധകമാണെന്ന് ഹൈക്കോടതി. ഉത്സവകാലത്ത് ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന പരിപാടികൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പരാമർശം. നിയമത്തെ രണ്ട് ...

അഭിഭാഷകരെ തെരുവുനായ്‌ക്കളോട് ഉപമിച്ച പരാമർശം; മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിനെതിരായ അപകീർത്തിക്കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ...

പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പ്; കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: നിർദ്ദേശിച്ച അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ ദേവസ്വം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഇങ്ങനെയെങ്കിൽ ആന ...

മഴയും കനത്ത മൂടൽ മഞ്ഞും; പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്ക്

കൊച്ചി: മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ - പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല ...

ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യം; ഉത്സവങ്ങൾ നടത്താനുള്ള നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: നിരന്തരം നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഉത്സവങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള കോടതിയുടെ ഇടപെടൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹിന്ദു ഐക്യവേദി. നൂറ്റാണ്ടുകളായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങൾ ...

ഭരണഘടനാവിരുദ്ധ പരാമർശം; സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്; പാളിയത് അന്വേഷണം വൈകിപ്പിക്കാനുള്ള സർക്കാർ ശ്രമം

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്. തീരുമാനം വൈകിപ്പിച്ച് മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവസരമൊരുക്കുകയായിരുന്നു ...

ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്; കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണതെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ആനകളെ എഴുന്നെളളിച്ചില്ലെങ്കിൽ ഹിന്ദുമതം തകരുമോയെന്നും ആചാരങ്ങൾ തകരുമോയെന്നുമുളള കോടതിയുടെ ചോദ്യം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ...

ഉത്സവ എഴുന്നെളളിപ്പ്; ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോയെന്ന് ഹൈക്കോടതി; ആനപ്രേമികൾക്കും കോടതിയുടെ പരിഹാസം

കൊച്ചി: ഉത്സവങ്ങളിൽ ആനകളെ എഴുന്നെളളിക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂക്ഷമായ വാക്കുകളുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടായിരുന്നു കോടതി കേസ് പരിഗണിച്ചത്. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്ന് ...

ശബരിമല; തിരുമുറ്റത്തും സോപാനത്തും മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം; എക്‌സിക്യൂട്ടീവ് ഓഫീസറോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ശബരിമല: സന്നിധാനത്ത് തിരുമുറ്റത്തും സോപാനത്തും മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിൽ എക്‌സിക്യൂട്ടീവ് ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല പതിനെട്ടാം പടിയിൽ നിന്നുളള പൊലീസുകാരുടെ ഫോട്ടോഷൂട്ട് ...

ശബരിമല സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി. ഈ മാസം 30ന് പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏൽക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോടതി ...

പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചാൽ രക്ഷിതാവോ വാഹന ഉടമയോ കുടുങ്ങുന്ന നിയമം; ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹർജി; സർക്കാരുകളോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഹർജി. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. മോട്ടർ ...

വാർത്താസമ്മേളനത്തിൽ പറയുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അപകീർത്തികരമാകില്ല; കെ.സി. വേണുഗോപാലിന്റെ പരാതിയിൻമേലുളള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് ഹൈക്കോടതി. രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ നൽകിയ അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വാർത്താസമ്മേളനത്തിലൂടെ ...

എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും; ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ...

റോഡ് തകർന്നതാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിനും ഓവർ സ്പീഡിനും പിഴയീടാക്കുന്നത്; ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് ...

പിണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകൾ; കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് ...

ചിലരുടെ സ്വകാര്യതയെ ബാധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ...

ഇടപെട്ട് ഹൈക്കോടതി; ആമയിഴഞ്ചാൻ തോട് അമിക്കസ് ക്യൂറി സന്ദർശിക്കും; പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും സർക്കാരും ഉറപ്പുവരുത്തണം

കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ഥലം പരിശോധിക്കാൻ ...

തൃശൂർ പൂരം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തിൽ തീരുമാനം 17 ന്; മുഴുവൻ ആനകളുടെയും പട്ടികയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും വേണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കുന്ന കാര്യത്തിൽ തീരുമാനം 17 ന്. ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പൂരത്തിന് എഴുന്നളളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും ഫിറ്റ്‌നസ് ...

പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി; എം രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി

കൊച്ചി; കാസർകോട് ഗവൺമെന്റ് കോളജിലെ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്‌ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉന്നത ...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും ഡിവിഷൻ ...

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 26 ആഴ്‌ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ...

വിഴിഞ്ഞത്ത് പോലീസ് കാഴ്ചക്കാർ; അക്രമം തടയാൻ സർക്കാർ എന്ത് ചെയ്തുവെന്ന് അദാനി; കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യം

കൊച്ചി : വിഴിഞ്ഞം സമരത്തിൽ പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ്. പോലീസിനെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മാസങ്ങളായി വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിലൂടെ ...

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ

കൊച്ചി: സാങ്കേതിക സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ.ടി.യു താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

കൊച്ചി : ശബരിമലയിലേക്ക് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ...

Page 1 of 2 1 2