ഹൈദരാബാദ് - Janam TV
Monday, July 14 2025

ഹൈദരാബാദ്

സന്തോഷ് ട്രോഫി; മണിപ്പൂരിനെ വീഴ്‌ത്തി ഫൈനൽ ടിക്കറ്റെടുത്ത് കേരളം; മുഹമ്മദ് റോഷലിന് ഹാട്രിക്; ഫൈനലിൽ എതിരാളികൾ ബംഗാൾ

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ വീഴ്ത്തി ഫൈനൽ ടിക്കറ്റെടുത്ത് കേരളം. രണ്ടാം പകുതിയിൽ മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോളുകളിലാണ് കേരളം വിജയത്തിന്റെ മാറ്റുയർത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ...

ആരാധകരെ നിയന്ത്രിക്കാൻ സിനിമാ ലോകം നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി; നടൻമാരുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി രെവന്ത് റെഡ്ഡി

ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റിന് പിന്നാലെ ഇടഞ്ഞ തെലുങ്ക് സിനിമാ മേഖലയെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നിർമാതാക്കളും നടന്മാരും ഉൾപ്പെടെ തെലുങ്കു സിനിമയിലെ പ്രമുഖരുമായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡ്ഡി ...

രാത്രി ജയിലിൽ തന്നെ; അല്ലു അർജ്ജുന്റെ മോചനം ശനിയാഴ്ച രാവിലെ; രാത്രി വിട്ടയയ്‌ക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് ജയിൽ അധികൃതർ

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജ്ജുന്റെ മോചനം വൈകും. ശനിയാഴ്ച രാവിലെയാകും മോചനമെന്നാണ് ...

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രാദേശിക മാവോയിസ്റ്റ് നേതാക്കളെ ഉൾപ്പെടെയാണ് വധിച്ചതെന്നാണ് ...

ഹൈദരാബാദ് നഗരത്തെ അമ്പാടിയാക്കി ഭാഗ്യനഗർ ബാലഗോകുലത്തിന്റെ ശോഭായാത്ര

ഹൈദരാബാദ് നഗരത്തെ അമ്പാടിയാക്കി ഭാഗ്യനഗർ ബാലഗോകുലത്തിന്റെ വർണ്ണശബളമായ ശോഭായാത്ര. ഹൈദരാബാദ് ശിവലായ ക്ഷേത്ര പ്രസിഡന്റ് പ്രതാപ് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കൃഷ്ണവേഷത്തിൽ ഉണ്ണിക്കണ്ണൻമാരും ഗോപികാ വേഷത്തിൽ നൃത്തമാടി ...

വിവാഹ അഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; തെലങ്കാനയെ ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം

ഹൈദരാബാദ്; വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തെലങ്കാനയിൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് പട്ടാപ്പകൽ 24 കാരിയെ തട്ടിക്കൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ ...

ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി; കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും മോദി- PM Narendra Modi

ന്യൂഡൽഹി : ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നിരവധി രാഷ്ട്രീയ പാർട്ടികൾ നിലനിൽപ്പിനായി ...

പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ

ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 ...