1st - Janam TV
Friday, November 7 2025

1st

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

കായികലോകം ഞെട്ടലോടെയാണ് ഡിയോ​ഗോ ജോട്ടയുടെ മരണ വാർത്ത ശ്രവിച്ചത്. ലിവർപൂളിനായും പോർച്ചു​ഗൽ ദേശീയ ടീമിനായും ഏറെ നേട്ടങ്ങൾ സ്വന്തമാക്കേണ്ട താരത്തെയാണ് 28-ാം വയസിൽ വിധി കാറപകടത്തിന്റെ രൂപത്തിൽ ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

ലീഡ്സിൽ ഇം​ഗ്ലീഷ് ബാസ്ബോൾ! ജയത്തിലേക്കോ? വിക്കറ്റ് പോകാതെ 150 കടന്ന് ആതിഥേയർ

ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും ...

വാലറ്റം വിറച്ചു, ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്

ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇം​ഗ്ലണ്ട്: 465, ...

രാഹുലിന്റെ “ക്ലാസ്” പന്തിന്റെ “മാസ്”; സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡിന്റെ “ബേസ്”

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിം​ഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

അരങ്ങേറ്റത്തിൽ റണ്ണെടുക്കാതെ സായ് സുദർശൻ, ഇന്ത്യക്ക് രണ്ടുവിക്കറ്റ് നഷ്ടം

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിൻ്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനൻ്റെയും ...

സോളിഡ് സ്റ്റാർട്ട്..! സായ്സുദർശന് അരങ്ങറ്റം, മടങ്ങിയെത്തി കരുൺ; വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരവോടെ തുടക്കം

ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിം​ഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ് ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

ബട്ലറുടെ ഒറ്റയാൾ പോരാട്ടം! കൊൽക്കത്തയിൽ സ്പിന്നിൽ തെന്നി വീണ് ഇം​ഗ്ലണ്ട്

കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ ഇന്ത്യൻ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ പിടിച്ച് നിന്നത് ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ മാത്രം. ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ...

ഷമിയെ പുറത്തിരുത്തി ഇന്ത്യ! ആക്രമിച്ച് അർഷ്ദീപ്; ഇം​ഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിം​ഗിന് അയച്ചു. മൂന്നു സ്പിന്നർമാരെ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പരിക്കിൽ നിന്ന് മുക്തനായി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ...

കങ്കാരുകൾക്ക് മുന്നിൽ വീണ്ടും അടിപതറി! തോറ്റമ്പി പെൺപട

ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. ...

തലയറുത്ത് ബുമ്ര! പെർത്തിൽ വിറച്ച് ഓസീസ്; ഇന്ത്യ വമ്പൻ ജയത്തിലേക്ക്

പെർത്തിൽ ഇന്ത്യയുടെ വിജയം വൈകിപ്പിക്കുന്ന കൂട്ടുകെട്ട് പൊളിച്ച് നായകൻ ജസ്പ്രീത് ബുമ്രയുടെ കാമിയോ റോൾ. മിച്ചൽ മാർഷ്-ട്രാവിസ് ഹെഡ് സഖ്യം 87 പന്തിൽ 82 റൺസ് ചേർത്ത് ...

ക്യാപ്റ്റൻ ബുമ്ര നയിച്ച ആക്രമണത്തിൽ അടിവേരിളകി ഓസ്ട്രേലിയ; നൂറ് കടക്കാൻ മുട്ടിലിഴയുന്നു

ബോർഡർ-​ഗവാസ്കർ ട്രോഫിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 ന് പുറത്താക്കിയ ഓസ്ട്രേലിയയെ ഛിന്നഭിന്നമാക്കി ക്യാപ്റ്റൻ ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിര. 25 ഓവറിൽ ...

അഴിഞ്ഞാടി സഞ്ജു, അടിച്ചൊതുക്കി ഇന്ത്യ; പ്രോട്ടീസിനെതിരെ നീലപ്പടയ്‌ക്ക് മികച്ച സ്കോർ

സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് ഇന്ത്യ നേടിയത്. ടി20യിൽ ...

ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിം​ഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടോട്ടൽ; പാകിസ്താനെ “പേടകമില്ലാതെ ബഹിരാകാശത്താക്കി” ഇം​ഗ്ലണ്ട്

മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനെതിരെ ഇം​ഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇം​ഗ്ലണ്ട് ടീം ടെസ്റ്റിൽ നേടുന്ന ഏറ്റവും വലിയ ടോട്ടലാണ് ഇം​ഗ്ലണ്ട് ...

ബം​ഗ്ലാദേശിനെതിരെ അനായാസം! ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ; അരങ്ങേറ്റത്തിൽ ആളിക്കത്തി മായങ്ക് യാദവ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ബം​ഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ...

കടുവകളെ ഇത് പാകിസ്താനല്ല..ഇന്ത്യ! പല്ലുപറിച്ച് പേസർമാർ; ബം​ഗ്ലാദേശ് 149ന് പുറത്ത്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ചെപ്പോക്ക് ടെസ്റ്റിൽ ബം​ഗ്ലാദേശ് ബാറ്റിം​ഗ് നിരയുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ പേസ് നിര. അതിഥികൾ 47.1 ഓവറിൽ 149ന് പുറത്തായി. നാലു വിക്കറ്റ് പിഴുത ജസ്പ്രിത് ബുമ്രയാണ് ബം​ഗ്ലാദേശിൻ്റെ ...

കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര

കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...

ഐസിസി ടെസ്റ്റ് റാംങ്കിംഗ്; അശ്വിൻ ഒന്നാമത്

ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിനെ റാങ്കിംഗിൽ മുന്നിലെത്തിച്ചത്. അശ്വിന്റെ 100-ാം ടെസ്റ്റായിരുന്നു ഇത്. ജോസ് ...

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ ...

ഫോം തുടരാൻ സഞ്ജു…!ടി20 പരമ്പരയക്ക് ഇന്ന് തുടക്കം, തകർത്തടിച്ചാൽ മലയാളി താരത്തെ കാത്തിരിക്കുന്നത് റെക്കോർഡ്

ബാർബഡോസ്: ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20ക്ക് ഇറങ്ങുന്നത് വലിയ ആത്മവിശ്വാസത്തിൽ. ഇന്ന് അവസരം കിട്ടി തകർത്തടിച്ചാൽ മലയാളി താരം സഞ്ജു ...

പരസ്യത്തിൽ മാത്രമേ ഉള്ളൂ, ടീമിലില്ല..! ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കി, മുകേഷ്‌കുമാറിന് അരങ്ങേറ്റം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷന് അവസരം നൽകി. താരത്തെ ബാറ്റർ ആയിട്ടും പരിഗണിച്ചില്ല. ടോസ് നേടിയ ...

Page 1 of 2 12