കടുവകളെ ഇത് പാകിസ്താനല്ല..ഇന്ത്യ! പല്ലുപറിച്ച് പേസർമാർ; ബം​ഗ്ലാദേശ് 149ന് പുറത്ത്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടുവകളെ ഇത് പാകിസ്താനല്ല..ഇന്ത്യ! പല്ലുപറിച്ച് പേസർമാർ; ബം​ഗ്ലാദേശ് 149ന് പുറത്ത്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

ചെപ്പോക്ക് ടെസ്റ്റിൽ ബം​ഗ്ലാദേശ് ബാറ്റിം​ഗ് നിരയുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ പേസ് നിര. അതിഥികൾ 47.1 ഓവറിൽ 149ന് പുറത്തായി. നാലു വിക്കറ്റ് പിഴുത ജസ്പ്രിത് ബുമ്രയാണ് ബം​ഗ്ലാദേശിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഷദ്മാൻ ഇസ്ലമിന്റെ(2) കുറ്റി തെറിപ്പിച്ചാണ് ബുമ്ര വിക്കറ്റ് വേട്ടയ്‌ക്ക് ആരംഭിച്ചത്. തൊട്ടടുത്ത പന്തുകളിൽ സക്കിർ ഹസനെ(3)യും മൊനിമുൾ ഹഖിനെയും (0) കൂടാരം കയറ്റി അകാശ്ദീപ് നിലപാട് വ്യക്തമാക്കി. ഏഴുപേരാണ് ബം​ഗ്ലാദേശ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്.

32 റൺസ് നേടിയ മുൻ നായകൻ ഷാക്കിബ് അൽഹസനാണ് ടോപ് സ്കോറർ. ലിറ്റൺ ​ദാസിനൊപ്പം(22) ഷാക്കിബ് അർദ്ധ സെഞ്ചുറി കൂട്ടുക്കെട്ടുയർത്തിയെങ്കിലും ദാസിനെ വീഴ്‌ത്തി ജഡേജ പാർടണർഷിപ്പ് പൊളിച്ചു. പിന്നാലെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബം​ഗ്ലാദേശുകാർ വെള്ളംകുടിക്കുന്നതാണ് കണ്ടത്. മെഹിദി ഹസൻ(27) പുറത്താകാതെ നിന്നെങ്കിലും പിന്തുണയ്‌ക്കാൻ ആരുമുണ്ടായിരുന്നില്ല. മുഷ്ഫിഖർ റഹീം(8), ഹസൻ മഹ്മൂദ്(9), തസ്കിൻ അഹമ്മദ്(11),ന​ഹിദ് റാണ(11) എന്നിവരാണ പുറത്തായ മറ്റു ബാറ്റർമാർ.

മു​ഹമ്മദ് സിറാജ്, അകാശ്ദീപ്,ജഡേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. 336/6 എന്ന നിലയിൽ ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം 37 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു. രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. അഞ്ചു റൺസെടുത്ത രോഹിത്തും 10 റൺസുമായി യശസ്വി ജയ്സ്വാളുമാണ് പുറത്തായത്. വിരാട് കോലിയും (4), ​ഗില്ലു(20)മാണ് ക്രീസിൽ.

 

Tags: bangladeshTESTIndia1st
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies