2024 election - Janam TV
Friday, November 7 2025

2024 election

നിങ്ങൾക്ക് ആളുമാറി മിസ്റ്റർ; മോദിയുടെ മൂന്നാമൂഴം തടയാൻ ഇൻഡി സഖ്യത്തിന്റെ കളളക്കളി; പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നേതാക്കളിലൊരാൾ പ്രധാനമന്ത്രിപദം വരെ വച്ചുനീട്ടിയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. പ്രതിപക്ഷത്തെ മുതിർന്ന ...

ട്രംപ് അധികാരത്തിലിരുന്നപ്പോൾ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ പുടിൻ ധൈര്യപ്പെട്ടില്ല; രാജ്യത്തെ ശക്തമാക്കുന്ന നയങ്ങളെ പിന്തുണയ്‌ക്കണമെന്ന് നിക്കി ഹേലി

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലി. ട്രംപ് ...

മഹാരാഷ്‌ട്രയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി കെ സുരേന്ദ്രൻ

മുംബൈ: മഹാരാഷ്ട്രയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കെ സുരേന്ദ്രൻ. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായുളള പ്രവർത്തനങ്ങളിൽ നിയോഗിക്കപ്പെട്ടത്. കേരളത്തിൽ ...

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? എന്താണ് പ്ലാൻ ‘ബി’? അമിത് ഷായുടെ മറുപടി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും?. എന്താണ് ബിജെപിയുടെ പ്ലാൻ ബി?. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഉയർന്ന ...

കാശിയുമായുളള തന്റെ ബന്ധം അമ്മയും മകനും പോലെ പവിത്രമെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതെന്നും മോദി

ന്യൂഡൽഹി: കാശിയുമായുളള തന്റെ ബന്ധം മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് നേഷൻ സർവ്വെ; 64 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മോദിയുടെ തിരിച്ചുവരവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ തുടർച്ചയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ട് ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദ നേഷൻ സർവ്വെ ഫലം. സർവ്വെയിൽ പങ്കെടുത്തവരിൽ 64 ...

സുരേഷ് ഗോപി നല്ല നടൻ; അദ്ദേഹത്തെ മലയാള സിനിമയ്‌ക്ക് നഷ്ടമാകാൻ പാടില്ല; ടി.എൻ പ്രതാപന്റെ വാക്കുകളിൽ ഭയം!

ന്യൂഡൽഹി: കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനാകില്ലെന്ന അവകാശ വാദവുമായി തൃശൂർ എം.പി ടി.എൻ പ്രതാപൻ. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് ...

വിശാല പ്രതിപക്ഷ ഐക്യത്തിന് മമതയുടെ ചെക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ആരുമായും സഖ്യത്തിനില്ലെന്നും ജനങ്ങളുടെ പിന്തുണ ...

എല്ലാവരും ബിജെപിയെ പിന്തുണയ്‌ക്കുന്നു;അമ്പരപ്പ് പങ്കുവച്ച് പ്രതിപക്ഷ പാർട്ടികൾ; മോദിയെ നേരിടാൻ കോർ ഗ്രൂപ്പ് വേണമെന്ന് മമത

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വൈകിട്ട് വിളിച്ചുചേർത്ത ...