ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് നേഷൻ സർവ്വെ; 64 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മോദിയുടെ തിരിച്ചുവരവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് നേഷൻ സർവ്വെ; 64 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മോദിയുടെ തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 09:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ തുടർച്ചയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ട് ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദ നേഷൻ സർവ്വെ ഫലം. സർവ്വെയിൽ പങ്കെടുത്തവരിൽ 64 ശതമാനം പേരും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ തുടരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

11 ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിലാണ് സർവ്വെ നടത്തിയത്. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളും ഇതിൽ ഉൾപ്പെടും. 77 ലക്ഷം പേർ സർവ്വെയിൽ പങ്കെടുത്തതായി ഡെയ്‌ലി ഹണ്ട് അറിയിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിന് മുൻപുളള ജനങ്ങളുടെ പൊതുവികാരം അറിയുകയായിരുന്നു ലക്ഷ്യം.

സർവ്വെയിൽ പങ്കെടുത്ത ഓരോ അഞ്ച് പേരിൽ മൂന്ന് ആളുകളും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്ന്് അഭിപ്രായപ്പെടുന്നു. രാഹുൽ വരണമെന്ന് ആഗ്രഹിക്കുന്നവർ കേവലം 21.8 ശതമാനം മാത്രമാണ്. ബിജെപിയുടെയും എൻഡിഎയുടെയും വിജയവും ആളുകൾ സംശയം കൂടാതെ പ്രവചിക്കുന്നു. ഈ ചോദ്യത്തോട് പ്രതികരിച്ച ഓരോ മൂന്ന് പേരിൽ രണ്ടാളുകളും എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്.

ഡൽഹിയിലും യുപിയിലും പശ്ചിമബംഗാളിലും ഉൾപ്പെടെ ദേശീയ നേതാവെന്ന നിലയിൽ നരേന്ദ്രമോദിക്ക് ലഭിച്ച പിന്തുണ വലുതാണ്. ഡൽഹിയിൽ 57.7 ശതമാനം ആളുകളാണ് മോദിയെ പിന്തുണയ്‌ക്കുന്നത്. രാഹുലിനെ 24.2 ശതമാനം ആളുകളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 13.7 ശതമാനവും പിന്തുണയ്‌ക്കുന്നു.

യുപിയിലും മോദി തന്നെയാണ് മുൻപിൽ. 78.2 ശതമാനം ജനങ്ങളും മോദിയെയാണ് നേതാവായി തെരഞ്ഞെടുക്കുന്നത്. രാഹുലിനെ അനുകൂലിച്ചത് ഇവിടെ 10 ശതമാനം മാത്രമാണ്.

തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ 62.6 ശതമാനം പേരും പിന്തുണയ്‌ക്കുന്ന നേതാവ് നരേന്ദ്രമോദിയാണ്. രാഹുലിനെ 19.6 ശതമാനം ആളുകൾ മാത്രമാണ് പിന്തുണയ്‌ക്കുന്നത്. പിന്തുണയുടെ കാര്യത്തിൽ തൃണമൂൽ നേതാവ് മമത ബാനർജി ഇവിടെ രാഹുലിനും പിന്നിലാണ്. 14.8 ശതമാനം പേർ മാത്രമാണ് മമതയെ ദേശീയ നേതാവെന്ന രീതിയിൽ പിന്തുണയ്‌ക്കുന്നത്.

Tags: 2024 NATIONAL ELECTIONNarendra Modi2024 electionelection surveymodiThird TermDaily huntDailyhunt
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies