2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

രാംമോഹൻ നായിഡു; മന്ത്രിസഭയിലെ യുവശക്തി; ടിഡിപിയുടെ പ്രായം കുറഞ്ഞ എംപി

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിലെ എംപി കിഞ്ഞരാപ്പൂ രാംമോഹൻ നായിഡു ഇത്തവണത്തെ മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാണ്. 2014 മുതലുള്ള ലോക്സഭാ ...

നരേന്ദ്ര ഭാരതത്തിലെ നാരീശക്തികൾ; മൂന്നാം മോദി സർക്കാരിലെ പെൺപുലികൾ ഇവർ..

ലോകം ഉറ്റുനോക്കിയ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കാണ് രാഷ്ട്രപതി ഭവൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന മോദി സർക്കാരിൽ ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനങ്ങളിൽ ...

ഡൽഹിയിലേക്ക് പോയത് സാധാരണ പാർട്ടി പ്രവർത്തകനായി; മടങ്ങുന്നത് കേന്ദ്രമന്ത്രിയായി; അവിശ്വസനീയതോടെ കുടുംബവും നാട്ടുകാരും

കോട്ടയം; കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടിൽ. അടുക്കളപ്പണിയും മറ്റുമായി സാധാരണ ...

രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് ...

ഇന്ത്യയുടെ പ്രഥമ വനവാസിക്ഷേമകാര്യ മന്ത്രി; മോദിസർക്കാരിലേക്ക് ജുവൽ ഓറം തിരിച്ചുവരുന്നു

ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവും വാജ്പേയ് മന്ത്രിസഭയിലെ അം​ഗവുമായിരുന്ന ജുവൽ ഓറം വീണ്ടും കാബിനറ്റ് മന്ത്രിയായി അധികാരമേറ്റു. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയ് ...

പടക്കം പൊട്ടിച്ചും മധുരം പങ്കുവെച്ചും ജോർജ്ജ് കുര്യന്റെ വീട്; അപ്രതീക്ഷിത കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കി നാട്ടുകാരും ബിജെപി പ്രവർത്തകരും

കാണക്കാരി: ജോർജ്ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കുകയാണ് കടുത്തുരുത്തിയോട് ചേർന്ന കാണക്കാരിയിലെ അദ്ദേഹത്തിന്റെ നാട്ടുകാരും ബിജെപി പ്രവർത്തകരും. ഉച്ചയ്ക്ക് ശേഷമാണ് മോദി സർക്കാരിൽ തങ്ങളുടെ നാട്ടിൽ നിന്ന് ...

തെലങ്കാനയിൽ കാവിപടർത്തിയ ചാണക്യൻ; 3-ാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ബണ്ടി സഞ്ജയ് കുമാർ

ബിജെപിയുടെ തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ ഇത്തവണ കേന്ദ്രമന്ത്രിയായിരിക്കുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി ...

മൂന്നാമൂഴം; കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ജി. കിഷൻ റെഡ്ഡി

കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഗംഗപുരം കിഷൻ റെഡ്ഡിയെന്ന കരുത്തനായ ബിജെപി നേതാവ്. മുൻ മന്ത്രിസഭയിൽ ടൂറിസം, സാംസ്കാരിക വകുപ്പുകളും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ ചുമതലയുമാണ് കിഷൻ റെഡ്ഡി ...

ബിഹാർ രാഷ്‌ട്രീയത്തിലെ യുവ മുഖം; രാംവിലാസ് പാസ്വന്റെ പുത്രൻ; ചിരാ​ഗ് പാസ്വാൻ മന്ത്രിസഭയിൽ

ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖമാണ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രതിനിധീകരിച്ചാണ് അദ്ദേഹം മൂന്നാം മോദി മന്ത്രിസഭയിൽ ഇടംനേടിയത്. ലോക് ജനശക്തി പാർട്ടി ...

ഇന്ത്യക്ക് ‘വഴികാട്ടിയ’ ​ഗഡ്കരി; സൗമ്യതയുടെ പ്രതിരൂപം മൂന്നാമൂഴത്തിന്

ഭാരതത്തിന്റെ ഉപരിതല റോഡ് ​ഗതാ​ഗത മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസ് വേ മാൻ നിതിൻ ജയ്റാം ​ഗഡ്കരി, എൻഡിഎ സർക്കാരിന്റെ മൂന്നാം മന്ത്രിസഭയിലേക്ക്. 2014ൽ നരേന്ദ്രമോദി ...

കേന്ദ്രമന്ത്രിസഭയിലെ ജ്യോതിപ്രഭാവം; ഗുണയിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത ജ്യോതിരാദിത്യ സിന്ധ്യ

'രാഷ്ട്രീയവും തെരഞ്ഞെടുപ്പും ഞങ്ങൾക്ക് അവസാനമല്ല, അത് ജനങ്ങൾക്ക് വേണ്ടിയുള്ള സേവനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു തുടക്കം മാത്രമാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ബിജെപി എത്രത്തോളം സന്നദ്ധമാണെന്ന് മനസിലാക്കാൻ ...

സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക്; വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്നും മന്ത്രിയിലേക്ക്; അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം . രണ്ടാം നരേന്ദ്രമോദി സർക്കാരിലെ റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ...

കിംഗ് മേക്കർ; തലയെടുപ്പോടെ രാജ്‌നാഥ് സിംഗ് വീണ്ടും മോദി മന്ത്രിസഭയിൽ

പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയായി തുടരുന്ന ലക്‌നൗവിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും എംപിയായി കേന്ദ്രമന്ത്രി സഭയിൽ എത്തിയ മുൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2024 മേയ് 20നാണ് ...

കരുത്തരെ നിലനിർത്തി മോദി മന്ത്രിസഭ; മൂന്നാം മോദി സർക്കാരിനെ നയിക്കാൻ ഇവർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാജ്നാഥ് സിം​ഗ്, അമിത് ഷാ, നിതിൻ ​ഗഡ്കരി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ...

മൂന്നാം മോദി സർക്കാരിൽ ചൗഹാനും; മദ്ധ്യപ്രദേശിന്റെ ‘മാമാജി’ ഇനി കേന്ദ്രമന്ത്രി

”ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..” ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി ...

ആർഎസ്എസ് പ്രചാരകനായി ആരംഭിച്ച സേവാപ്രവർത്തനം; ഹരിയാനയിൽ നിന്ന് മനോഹർലാൽ ഖട്ടർ; കന്നിയങ്കത്തിലൂടെ മന്ത്രിസഭയിൽ

നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ഹരിയാനയിൽ നിന്ന് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ലോക്സഭ സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. അപ്രതീക്ഷിത വിജയം ...

തൃശ്ശൂരിലെങ്ങും ആഘോഷം; കേരളത്തിന് ഇരട്ടിമധുരമായി മോദിയുടെ സർപ്രൈസ് ; ആഘോഷങ്ങൾക്ക് ഒരുങ്ങി ജോർജ്ജ് കുര്യന്റെ ജൻമനാട്

കൊച്ചി/ തൃശ്ശൂർ; ഡൽഹിയിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കുകയാണ് തൃശൂർ. തൃശൂരിന്റെ സ്വന്തം എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുളള ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ. ...

കേരളത്തിൽ നോട്ട വോട്ടുകൾ വളരുന്നു; സിപിഎം അണികളുടെ നിശ്ശബ്ദ പ്രതിഷേധമെന്നു സൂചന

തിരുവനന്തപുരം : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ കേരളത്തിൽ നോട്ട തിരഞ്ഞെടുത്ത വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി തെളിയുന്നു . സംസ്ഥാനത്ത് ...

നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബൈഡൻ; എൻഡിഎയ്‌ക്ക് ആശംസകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും; 650 ദശലക്ഷം വോട്ട‍ർമാർക്കും പ്രശംസ

ന്യൂയോർക്ക്: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. 16-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും ആധിപത്യം നേടിയതോടെ സർക്കാരിന് തുടർഭരണം ...

എന്തുകൊണ്ട് തോറ്റു? കേരളത്തിൽ ഇടതിന്റെ ദയനീയ പരാജയത്തിന് ഏഴ് കാരണങ്ങൾ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി മുതൽ കശ്മീർ വരെ കനൽ തരിയായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് സിപിഎം. തുടർഭരണം പോലും സ്വന്തമാക്കിയ കേരളത്തിൽ അമ്പേ തകർന്നിട്ടും വോട്ട് കുറഞ്ഞില്ലെന്നും ...

സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാർട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാർ‌ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭ​ദ്രമെന്നും അദ്ദേ​ഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃ‍ശൂരിൽ കോൺ​ഗ്രസിന്റെ ...

മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പാലിച്ചില്ല; രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ല; കയ്യൊഴിഞ്ഞ് ഡിസിസിയും

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിന്റെ പരാജയത്തിൽ പങ്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. മുതിർന്ന നേതാക്കൾ നൽകിയിരുന്ന നിർദേശങ്ങൾ സ്ഥാനാർത്ഥി ...

കേരളത്തിൽ‌ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് യെച്ചൂരി; കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; പരാജയ കാരണം പരിശോധിക്കും

കേരളത്തിൽ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ‌ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ...

ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാൻ നിങ്ങളിലൊരാളായി പ്രവർത്തിക്കും; ജനങ്ങൾക്ക് നന്ദി; അനിൽ ആന്റണി

പത്തനംതിട്ടയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന അനിൽ ആന്റണി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ ആന്റണി നന്ദി അറിയിച്ചത്. നിങ്ങളുടെ വിലയേറിയ 2.34 ലക്ഷം വോട്ടുകൾ ബിജെപിയ്ക്ക് ...

Page 1 of 8 1 2 8