2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

കോഴിക്കോട് തിരിച്ചടിയായത് ‘ഇക്ക’ വിവാദമല്ല; തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് എളമരം കരീം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്ന് കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എളമരം കരീം. എൽഡിഎഫ് നേരിടേണ്ടി വന്ന തോൽവി ആഴത്തിൽ പഠിക്കുമെന്നും വിശകലനം നടത്തേണ്ടത് ...

ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി; പരിശോധിക്കുമെന്ന് ആറ്റിങ്ങൽ LDF സ്ഥാനാർത്ഥി

തിരുവനന്തപുരം: ആറ്റിങ്ങ‌ൽ‌ മണ്ഡലത്തിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയ്. കോൺ​ഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതം കുറഞ്ഞു. ഈ വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം ...

തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണു​ഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ...

സ്നേഹവും പിന്തുണയും നൽകിയ ജനങ്ങൾക്ക് നന്ദി ; കോയമ്പത്തൂരിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകും : കെ. അണ്ണാമലൈ

ചെന്നൈ : കോയമ്പത്തൂർ നിയോജക മണ്ഡലത്തിൻ്റെ വികസനത്തിനായി എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും , കോയമ്പത്തൂർ സ്ഥാനാർത്ഥിയുമായിരുന്ന കെ. അണ്ണാമലൈ. ഫേസ്ബുക്ക് പോസ്റ്റിലാണ് വോട്ടർമാർക്ക് നന്ദി ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; യോഗം ചേർന്ന് വിലയിരുത്തും; നടപടികൾ സ്വീകരിക്കുമെന്നും സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തുമെന്ന് സിപിഎം. തിരിച്ചടി വിലയിരുത്തുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തെ യോഗം വിളിച്ചതായും സിപിഎം നേതൃത്വം അറിയിച്ചു. എന്തുകൊണ്ട് തിരിച്ചടി ലഭിച്ചുവെന്ന് ...

കെജ്‌രിവാൾ വന്നിട്ടും ഏറ്റില്ല : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ; ഒതുങ്ങിയത് മൂന്ന് സീറ്റിലേയ്‌ക്ക്

ചണ്ഡീഗഡ് : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബ് നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയ്ക്ക് ആകെയുള്ള 13ൽ മൂന്ന് സീറ്റിൽ ...

ആവേശത്തിൽ തൃശൂർ; ശക്തന്റെ മണ്ണിലേക്ക് നായകൻ; സുരേഷ് ഗോപിക്ക് വൻ സ്വീകരണം ഒരുക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ

തൃശൂർ: ചാരത്തിൽ നിന്ന് ഉയർന്നു പറന്ന ഫീനിക്‌സ് പക്ഷിയെ പോലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പറന്നു പൊങ്ങിയത്. തളർത്താൻ ശ്രമിച്ചവർക്കെതിരെ പൊരുതി നേടിയ വിജയം! ശക്തന്റെ ...

വെള്ളിത്തിരയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക്; ബിജെപി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷമാക്കി ഹേമ മാലിനി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വിന്നിം​ഗ് സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷമാണ് ഹേമ മാലിനി ബിജെപി ...

കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ജാർക്കിഹോളിയുടെ വിജയാഘോഷത്തിനിടെ പാകിസ്താന് സിന്ദാബാദ് വിളി : പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു ; ചിക്കോടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ജാരക്കിഹോളിയുടെ വിജയാഘോഷത്തിനിടെ പാകിസ്താന് സിന്ദാബാദ് വിളി . ചിക്കോടി പോളിങ് സ്റ്റേഷൻ്റെ പ്രാന്തപ്രദേശത്താണ് സംഭവം. ...

‘ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയെയും എൻഡിഎയെയും അഭിനന്ദിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനും അഭിനന്ദനം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് മുയിസു ആശംസകൾ കൈമാറിയത്. തെരഞ്ഞെടുപ്പിൽ ...

സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തി എൻഡിഎ; 11 നിയോജക മണ്ഡലങ്ങളിൽ ഒന്നാമത്; നേടിയത് 20 ശതമാനം വോട്ട് വിഹിതം

തിരുവനന്തപുരം: സംസ്ഥാനത്ത് കരുത്തറിയിച്ച് എൻഡിഎ. നേമം നിയോജക മണ്ഡലത്തിൽ താമര വിരിഞ്ഞ ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ താമര വിരിഞ്ഞതോടെ എൻഡിഎയുടെ ആത്മവിശ്വാസവും വർദ്ധിച്ചിരിക്കുകയാണ്. ഇക്കുറി ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം; പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ തുടർച്ചയായ മൂന്നാം വിജയത്തിൽ പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓരോ പ്രവർത്തകന്റേയും വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് ...

രാത്രിയിൽ റീകൗണ്ടിംഗ്; വീണ്ടും എണ്ണിയിട്ടും ആറ്റിങ്ങലിൽ ഇടതിന് തോൽവി

ആറ്റിങ്ങൽ; രാത്രി വൈകിയും റീകൗണ്ടിംഗ് നടത്തിയെങ്കിലും ആറ്റിങ്ങലിൽ ഇടതിന് പിന്നെയും തോൽവി. 684 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്നു ...

ബിജെപിക്ക് 241, കോൺഗ്രസിന് 99 സീറ്റുകൾ; വലിയ വ്യത്യാസമുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്ന കോൺഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപിക്ക് 241 സീറ്റുകളും കോൺഗ്രസിന് 99 ...

തൃശൂരിന്റെ സ്വന്തം എസ്ജി; വർഷങ്ങൾ നീണ്ട പ്രവർത്തനം, മണ്ഡലം സുരേഷ് ഗോപിയെ ഹൃദയത്തോട് ചേർത്തത് ഇങ്ങനെ

തൃശൂരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എൻഡിഎയ്ക്ക് അത്ര അനുകൂലമായിരുന്നില്ല. 2019-ൽ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തിന്റെ ട്രെൻഡ് മാറി മറിഞ്ഞത്. ഇടത്- വലത് മുന്നണികൾക്ക് കടുത്ത ...

ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയെന്ന് താരം

ലക്നൗ: മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി ...

കേരളത്തിൽ മാത്രമല്ല, ത്രിപുരയിലും ബംഗാളിലും കനൽ ഒരു തരിപോലുമില്ല; ബംഗാളിൽ സിപിഎമ്മിന് 5.66 ശതമാനം വോട്ട് മാത്രം; നോട്ടയ്‌ക്കും പിന്നിലായി സിപിഐ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സിപിഎമ്മിന്റെയും ഇടതു പാർട്ടികളുടെയും രാഷ്ട്രീയ ഭാവി സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ഭരണത്തിലിരിക്കുന്ന കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. ...

വേട്ടയാടിയ എതിരാളികൾക്കും മാദ്ധ്യമങ്ങൾക്കുമുള്ള മറുപടി തൃശൂരിലെ ജനങ്ങൾ നൽകി; സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ

പാലക്കാട്: തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞതിലെ സന്തോഷം സന്ദീപ് വാര്യർ പങ്കുവച്ചത്. ...

പ്രിയപ്പെട്ട സുരേഷിന് അഭിനന്ദനങ്ങൾ; ആശംസ അറിയിച്ച് മമ്മൂട്ടി

തിരുവനന്തപുരം: സുരേഷ് ​ഗോപിക്ക് ആശംസ നേർന്ന് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട സുരേഷിന്റെ വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ...

വരുന്ന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗമുണ്ടാകും; വിജയം സാധ്യമാക്കിയത് കറതീർന്ന മതേതര വോട്ടുകൾ: സുരേഷ് ഗോപി

തിരുവനന്തപുരം: തന്റെ വിജയത്തിലൂടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ കാറ്റ് സംസ്ഥാനത്ത് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി സുരേഷ് ഗോപി. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ പ്രവർത്തനമാണ് ഇന്നത്തെ ഈ വിജയത്തിന് ...

‘തൃശൂരെടുത്ത്’ സുരേഷ് ഗോപി; ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപിയ്ക്ക് ആശംസയുമായി മോഹൻലാൽ. ഫേസ്ബുക്കിൽ സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം അഭിനന്ദനങ്ങൾ സുരേഷ് എന്ന അടിക്കുറിപ്പോടെയാണ് ലാലേട്ടൻ ആശംസയറിച്ചിരിക്കുന്നത്. ഗായിക അഭിരാമി ...

ബിജെപി ആസ്ഥാനത്ത് നേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി; 1962 ന് ശേഷം ഒരു സർക്കാർ മൂന്നാം തവണ അധികാരത്തിലെത്തുന്നത് ആദ്യം

ന്യൂഡൽഹി: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി നേതാക്കൾക്കും ഉജ്ജ്വല സ്വീകരണം. പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം അവരെ അഭിസംബോധന ചെയ്തും സംസാരിച്ചു. 1962 ന് ശേഷം ...

ഇന്ദിരയെ കൊന്നയാളുടെ മകന് വിജയം; മത്സരിച്ചത് സ്വതന്ത്രനായി

പട്യാല: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത കൊലപാതകിയുടെ മകന് പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിൽ വിജയം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സരബ്ജീത് സിംഗ് ഖൽസയാണ് വിജയിച്ചിരിക്കുന്നത്. ആം ആദ്മി ...

“ബിജെപിയുടെ കാവലാൾ, നാടിന്റെ അഭിമാനം”; സുരേഷ് ഗോപിക്ക് മംഗളങ്ങൾ നേർന്ന് കെ. സുരേന്ദ്രൻ

തൃശൂർ: സുരേഷ് ഗോപിക്ക് സർവ്വമംഗളങ്ങളും നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. നാടിന്റെ അഭിമാനമായി ബിജെപിയുടെ കാവലാളായ പ്രിയപ്പെട്ട സുരേഷ് ...

Page 2 of 8 1 2 3 8