സന്ദേശ് ഖാലിയിൽ നിന്നും ലോക്‌സഭയിലേക്ക് ആ ഇടിമുഴക്കം; രേഖാ പത്രയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്ക് കൈയ്യടി
ന്യൂഡൽഹി: അധികാരവും കൈയ്യൂക്കും കൊണ്ട് തൃണമൂൽ ഗുണ്ടകൾ അടക്കിവാണിരുന്ന സന്ദേശ് ഖാലിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചുകയറാൻ ഒരുങ്ങുകയാണ് രേഖാ പത്ര. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ നിരന്തരം ...