26/11 Mumbai Terrorist Attack - Janam TV
Sunday, July 13 2025

26/11 Mumbai Terrorist Attack

ടൂറിസ്റ്റ് എന്ന് വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി; വീഡിയോ ലഷ്ക‍‍ർ എജന്റിന് കൈമാറി; താജ് ഹോട്ടലിൽ താമസിച്ചതും ഇതേ ഉദ്ദേശത്തോടെ

ന്യൂഡൽഹി:   ലഷ്കർ ഭീകരർക്ക് മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കൈമാറിയത് ദാവൂദ് ​ഗിലാനി (ഡേവിഡ് കോൾമാൻ ഹെഡ്ലി) . ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയ ലഷ്കർ ...

ആവശ്യപ്പെട്ടത് പേപ്പറും പേനയും ഖുറാനും; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ; മലയാളി ബന്ധങ്ങൾ തേടി NIAയും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്നെത്തിച്ചതിന് ശേഷം NIA നടപടികൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് റാണയെ NIA ചോദ്യം ചെയ്തതെന്നാണ് ...

വരണം വരണം മിസ്റ്റർ റാണ!! ഇന്ത്യ കാത്തിരുന്ന ‘അതിഥി’ എത്തുന്നു; തഹാവൂർ റാണയുമായി NIA സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ പത്തിന് പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. റാണയെ അമേരിക്കയിൽ നിന്നെത്തിക്കാൻ ...

അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ പൊലീസ് ഓഫീസർ; തുക്കാറാം ഓംബ്ലെയ്‌ക്ക് ജന്മനാട്ടിൽ സ്മാരകവുമായി മഹാരാഷ്‌ട്ര സർക്കാർ

പാക് ഭീകരൻ അജ്മൽ കസബിനെ പിടികൂടാൻ സ്വജീവൻ ത്യജിച്ച പൊലീസ് ഓഫീസർക്ക് സ്മാരകം ഉയരുന്നു. സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെയോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാരാണ് ജന്മനാട്ടിൽ സ്മാരകം ...

അരുതേ, കൈമാറരുതേ!! “ഞാൻ പാക് രക്തമുള്ള മുസ്ലീമായതിനാൽ ഇന്ത്യ എന്നെ ഉപദ്രവിക്കും”: തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയിൽ

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ (Tahawwur Hussain Rana). ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ ...

അവനെ കൊല്ലാനാണ് തോന്നിയത്; എനിക്ക് വെറും 9 വയസ്സായിരുന്നു; അജ്മൽ കസബിന്റെ വധശിക്ഷയ്‌ക്ക് നിർണായകമായത് ദേവിക നൽകിയ മൊഴി

മുംബൈ ഭീകരാക്രണത്തിൽ ജീവനോടെ പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21 നാണ് തൂക്കിലേറ്റിയത്. 86 കുറ്റങ്ങളാണ് കസബിന് മേൽ ചുമത്തിയത്. അജ്മൽ കസബിനെ പിടികൂടാനായതുവഴിയാണ് ...

കസബ് ‘നിഷ്കളങ്കൻ’, ഭീകരനെ പുണ്യാളനാക്കി കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന; പാകിസ്താൻ രാഹുലിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്ന് ബിജെപി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് തീവ്രവാദിയല്ലെന്നും നിഷ്‌കളങ്കനാണെന്നും കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേത്തിവാറാണ് വിവാദ പ്രസ്താവനയുമായി ...

കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ച ഹീറോ; പത്രം വിറ്റ് കുടുംബം പുലർത്തിയ ഭൂതകാലം; എൻഐഎ തലപ്പത്ത് തലയെടുപ്പോടെ ഡോ.സദാനന്ദ് വസന്ത് ദത്തെ

മുംബൈ ഭീകരാക്രമണ സമയത്ത് സ്വന്തം സുരക്ഷ പോലും പണയപ്പെടുത്തി ഭീകരരെ നിർഭയം നേരിട്ട ഹീറോ. സാധാരണക്കാരെ മനുഷ്യകവചമാക്കി നിരപരാധികളെ കൊന്നൊടുക്കിയ കൊടുംഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടുന്നതിൽ ...

26/11ന് ഒന്നരപതിറ്റാണ്ട്; ”മറക്കില്ലൊരിക്കലും! ” – പ്രധാനമന്ത്രി

ന്യൂഡൽഹി: മുംബൈ നഗരത്തെ രക്തക്കളമാക്കിയ ഇസ്ലാമിക ഭീകരതയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒന്നരപതിറ്റാണ്ട്. ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പ്രതിമാസ ...

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

മുംബൈ: ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ...