അവനെ കൊല്ലാനാണ് തോന്നിയത്; എനിക്ക് വെറും 9 വയസ്സായിരുന്നു; അജ്മൽ കസബിന്റെ വധശിക്ഷയ്ക്ക് നിർണായകമായത് ദേവിക നൽകിയ മൊഴി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവനെ കൊല്ലാനാണ് തോന്നിയത്; എനിക്ക് വെറും 9 വയസ്സായിരുന്നു; അജ്മൽ കസബിന്റെ വധശിക്ഷയ്‌ക്ക് നിർണായകമായത് ദേവിക നൽകിയ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ ഭീകരാക്രണത്തിൽ ജീവനോടെ പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21 നാണ് തൂക്കിലേറ്റിയത്. 86 കുറ്റങ്ങളാണ് കസബിന് മേൽ ചുമത്തിയത്. അജ്മൽ കസബിനെ പിടികൂടാനായതുവഴിയാണ് ആക്രമണത്തിന്റെ പാക് ബന്ധം ഇന്ത്യയ്‌ക്ക് തെളിയിക്കാൻ സാധിച്ചത്.

അജ്മൽ കസബിന് തൂക്കുകയർ വാങ്ങി കൊടുത്തതിൽ ഒൻപത് വയസ്സുകാരിയായ ദേവിക റൊട്ടാവന്റെ മൊഴി സുപ്രധാന പങ്കാണ് വഹിച്ചത്. ദേവികയും അച്ഛനും ചേർന്നാണ് കോടതിയിൽ തിരിച്ചറിയൽ പരേഡിന് ഹാജരായത്. ഇന്ന് ദേവികയ്‌ക്ക് 25 വയസ്സാണ്. വർഷം എത്ര കഴിഞ്ഞാലും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ ആ ദിനം ഒരിക്കലും മറക്കാൻ സാധിക്കിലെന്ന് ദേവിക പറഞ്ഞു. രാജസ്ഥാൻ സ്വദേശിയാണ് പെൺകുട്ടി

2008 നവംബർ 26 ന് പുനയിലുള്ള ചേട്ടനെ കാണാനാണ് ഞങ്ങൾ  യാത്ര തിരിച്ചത്. മറ്റൊരു സഹോദരനും കൂടെയുണ്ടായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തിയപ്പോൾ ആദ്യം ബോംബ് സ്ഫോടനം ഉണ്ടായി. പിന്നെ ചുറ്റം വെടിയോച്ചകൾ മാത്രമായിരുന്നു. ദേവികയുടെ കാലിലാണ് വെടിയേറ്റത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു. രണ്ടാമത് കസബിനെ കണ്ടത് കോടതി മുറിയിലാണെന്ന് ദേവിക പറഞ്ഞു.

” ഇതെന്റെയെല്ലാം ആരംഭം പാകിസ്താനിൽ നിന്നാണ്. എനിക്ക് അവനെ കൊല്ലാനാണ് തോന്നിയത്, പക്ഷേ എനിക്ക് അന്ന് ഒമ്പത് വയസ്സായിരുന്നു. കോടതിയിൽ അവനെ തിരിച്ചറിയാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. കസബിനെ തിരിച്ചറിയാൻ സാധിച്ചതിൽ ഇപ്പോൾ അഭിമാനം തോന്നുന്നുണ്ടെന്നും” ദേവിക കൂട്ടിച്ചേർത്തു.

വർഷങ്ങൾ കഴി‍‍‍ഞ്ഞിട്ടും ദേവികയെ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. മഞ്ഞ് കാലത്ത് വെടിയുണ്ട നീക്കം ചെയ്ത കാലുകളിൽ  നീർക്കെട്ടും വേദനയും അനുഭവപ്പെടുന്നുണ്ട്.പാകിസ്താനിൽ ഇരുന്ന് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തുന്ന എല്ലാവരെയും ഇല്ലാതാക്കണം എന്നത് മാത്രമാണ് ഈ 25 കാരിയുടെ ജീവിതാഭിലാഷം.

 

Tags: 26/11 Mumbai Terrorist AttackDevika Rotawan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies