Aalappuzha - Janam TV

Aalappuzha

ആലപ്പുഴയിലെ സ്കൂളിൽ വെടിവെയ്പ് നടന്നു എന്ന വാർത്ത നിഷേധിച്ച് DySP

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം ഒടുവിൽ വെടിവെപ്പിൽ കലാശിച്ചു എന്ന വാർത്ത നിഷേധിച്ച് DySP .ചൊവ്വാഴ്ച ഉച്ചയോടെ ...

കലവൂരിൽ നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ച് അപകടം; ബ്ലോക്ക് പഞ്ചായത്തംഗം അടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: കലവൂർ പ്രീതികുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് ബ്ലോക്ക് പഞ്ചായത്തംഗം അടക്കം രണ്ടു പേർ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവുമായ എം.രജീഷ്, ...

സ്കൂൾ മാ​ഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം

ആലപ്പുഴ: നിയമലംഘനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്കൂളിലെ ചടങ്ങിൽ മുഖ്യാതിഥി. ആലപ്പുഴ മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ കുട്ടികളുടെ മാ​ഗസിൻ പ്രകാശനത്തിനാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ...

Stray dog

വീടിനകത്തേക്ക് ഇരച്ചെത്തി തെരുവുനായ; ആക്രമണത്തിൽ വയോധികയുടെ വിരൽ അറ്റു; കടിയേറ്റത് 9 പേർക്ക്

ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. കായംകുളം ചേരാവള്ളിയിലാണ് സംഭവം. നായ വീടിനുള്ളിൽ കയറി ആക്രമിച്ചെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളജ് ...

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി; പ്രതി പിടിയിൽ

ആലപ്പുഴ: കോടതിയിൽ ഹാജരാകാൻ കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതി വിഷ്ണു ഉല്ലാസാണ് പിടിയിലായത്. ശുചിമുറിയിലെ ജനാലവഴിയാണ് ...

ഡ്രൈവർ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങളെല്ലാം ഭാഗികമായി തകർന്നു. തട്ടാരമ്പലം നങ്ങ്യാർകുളങ്ങര റോഡിൽ ...

ടാറിം​ഗ് പൂർത്തിയായി; ആലപ്പുഴ ദേശീയപാതയുടെ ഒരു ഭാ​ഗം തുറന്നുകൊടുത്തു; ദേശീയപാത വികസനത്തിൽ ആലപ്പുഴ ഏറെ പിന്നിൽ

ആലപ്പുഴ: മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഉന്നത നിലവാരത്തിൽ നിർമ്മിച്ച ദേശീയ പാതയുടെ ഒരു ഭാ​ഗമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. പുറക്കാട് ഭാഗത്താണ് വാഹന ഗതാഗതം അനുവദിച്ചത്. ...

പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും റിമാൻഡിൽ

ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ ആർത്തുങ്കലിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ ജ്യാമമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്ത് ...

പിഞ്ചുകുഞ്ഞിനെ അടിച്ച് കൈയുടെ എല്ലൊടിച്ച സംഭവം; മാതാവും സുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴ: ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ...

കയർ എടുക്കാനായി വീട്ടിൽ വന്ന ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറരവർഷം തടവിനും 60,000 രൂപാ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ...

‘ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍…’; വൈറൽ കവിതയുടെ രചയിതാവ് ഹരിലാൽ വീടിനുള്ളിൽ മരിച്ച നിലയില്‍

ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ 'ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍...' എന്ന കവിത എഴുതിയ യുവകവി ഹരിലാൽ ഐക്കര (43) വീടിനുള്ളിൽ മരിച്ച നിലയിൽ. ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ...