സ്കൂളുകൾ ഇടിഞ്ഞുവീണു, റോഡുകൾ തകർന്ന് കുളമായി; ​ഹരിപ്പാട് എംഎൽഎ കാണാമറയത്ത്; രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂളുകൾ ഇടിഞ്ഞുവീണു, റോഡുകൾ തകർന്ന് കുളമായി; ​ഹരിപ്പാട് എംഎൽഎ കാണാമറയത്ത്; രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 10:39 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഹരിപ്പാട് സ്കൂളുകളും റോഡുകളും തകരുന്ന സാ​ഹചര്യത്തിൽ പ്രതിഷേധവുമായി ബിജെപി. എംഎൽഎ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജൂലൈ 31-ന് രാവിലെ പത്ത് മണിക്കാണ് മാർച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാർച്ച് ഉദ്ഘാടനം ചെയ്യും.

ഹരിപ്പാട് പ്രവർത്തിക്കുന്ന സ്കൂളുകൾ ഇടിഞ്ഞുവീഴുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ചെറിയ മഴ വരുമ്പോൾ തന്നെ റോഡുകൾ തകർന്ന് കുളമാവുന്നു. ഇതോടെ ​ഗതാ​ഗതം തടസപ്പെട്ട് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. മഴക്കാലം തുടരുമ്പോൾ തന്നെ കടലോര പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്നു. നിർമാണ പ്രവർത്തനത്തിലിരിക്കുന്ന പാലങ്ങൾ പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും സ്ഥിതി​​ഗതികൾ വിലയിരുത്താനോ പരിഹാര മാർ​ഗങ്ങൾ കണ്ടെത്താനോ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയ്‌ക്ക് കഴിഞ്ഞിട്ടില്ല.

എംഎൽഎ എന്ന നിലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെല്ലാം അവതാളത്തിലാണ്. ജനങ്ങളോടുള്ള അവ​ഗണനയ്‌ക്കെതിരെയാണ് ബിജെപി പ്രതിഷേധവുമായി രം​ഗത്തെത്തുന്നത്. 31-ന് നടക്കുന്ന പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുക്കുമെന്നാണ് വിവരം.

Tags: BJPramesh chennithalaFEATURED2Aalappuzha
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies