Aanandh Mahindra - Janam TV
Sunday, July 13 2025

Aanandh Mahindra

മുംബൈ ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ പങ്ക് വച്ച് , ‘ ഒന്നും ഞങ്ങൾ മറക്കില്ലെന്ന് ‘ ആനന്ദ് മഹീന്ദ്ര

മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം . ആയുധധാരികളായ ലഷ്‌കർ ഇ ത്വയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ 22 വിദേശീകളടക്കം 166 പേർ കൊല്ലപ്പെടുകയും 300 ...

“22-ാം നൂറ്റാണ്ടിലെ ദോശ” റെഡി! മാവ് ഒഴിച്ച് കൊടുത്താൽ മാത്രം മതി ബാക്കി ആശാൻ നോക്കും; ഇതാണ് ആനന്ദ് മഹിന്ദ്ര പ്രശംസിച്ച ‘ദോശ പ്രിന്റിം​ഗ് മെഷീൻ’

ഷവർമയും അൽഫാമും തീൻമേശ കയ്യടക്കിയിട്ടും മസാലദോശയും നെയ്റോസ്റ്റും ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. നല്ല ക്രിസ്പി മസാലദോശ കഴിക്കാൻ ഇഷ്ടപ്പെടമല്ലാത്തവർ ചുരുക്കമായിരിക്കും. വെജിറ്റേറിയൻ ഹോട്ടലുകളിൽ എറ്റവും കൂടുതൽ ...

‘ ആകാശവും സുരക്ഷിതമാക്കി , 1.4 ബില്യൺ ഇന്ത്യക്കാരുടെ നന്ദി ‘ ; ഇന്ത്യൻ വ്യോമസേനയെ സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര

അനേകം ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ വ്യോമസേന 92 വർഷങ്ങളുടെ വിജയക്കുതിപ്പിലാണ് . 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ എയർ ഫോഴ്സ് ഔദ്യോഗികമായി നിലവിൽ വന്നത്. മിഗ് ...

അതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ..; വിനേഷിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

പാരിസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിമിഷനേരങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞത്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ...

ഇന്ത്യൻ ടീമിന്റെ വിജയ യാത്ര; മുംബൈ മറൈൻ ഡ്രൈവിന് പുതിയ പേര് നൽകി ആനന്ദ് മഹീന്ദ്ര

ബാർബഡോസിൽ ടി20 ലോകകപ്പ് ഉയർത്തിയ ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് മുംബൈയിൽ ലഭിച്ചത് വലിയ സ്വീകരണമാണ്. ഡൽഹിയിൽ വന്നിറങ്ങിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യൻ ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ...

ഇന്ത്യ ജയിക്കുമോ? ടീം വർക്കും ടൈമിംഗും വേണം മക്കളേ! ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ വൈറലാകുന്നു..

ടി20 ലോകകപ്പിൽ ആര് കിരീടമെടുക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ ടീമന് ആശംസകൾ അറിയിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ...

മഴക്കാലമല്ലേ, ഇതുപോലൊരു കുട ആയാലോ? നനയത്തുമില്ല കയ്യും ഫ്രീ! അടിപൊളി കുടയെന്ന് ആനന്ദ് മഹീന്ദ്ര

മഴക്കാലത്ത് കുടയും കയ്യിൽ സാധനങ്ങളും പിടിച്ച് നടക്കുന്ന അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. നല്ല പ്രയാസമേറിയ കാര്യമാണല്ലേ? ഒരുപാട് ദൂരം നടക്കാനുണ്ടെങ്കിൽ കുട പിടിച്ച് നമ്മുടെ കയ്യും ...

ഡബ്ബാവാല ലണ്ടനിൽ ഹിറ്റ്! മുംബൈയിലെ ടിഫിൻ സർവീസ് ഏറ്റെടുത്ത് യുകെ; ”റിവേഴ്‌സ് കോളനൈസേഷൻ” എന്ന് ആനന്ദ് മഹീന്ദ്ര

വിദേശീയരുടെ സംസ്‌കാരം അനുകരിക്കാൻ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഭാരതീയരുടെ രീതികൾ പിന്തുടകുന്ന പാശ്ചാത്യരും കുറവല്ല. അത്തരമൊരു കാഴ്ചയാണ് മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ...

‘ ഇതിലൂടെ യാത്ര ചെയ്യാനും ആ സൗന്ദര്യം ആസ്വദിക്കാനും ആഗ്രഹമുണ്ട്‘; തലശ്ശേരി – മാഹി ബൈപ്പാസിന്റെ ചിത്രവുമായി ആനന്ദ് മഹീന്ദ്ര

കൊച്ചി : തലശ്ശേരി – മാഹി ബൈപ്പാസിന്റെ ചിത്രം പങ്ക് വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . സ്വാഭാവിക ഭൂപ്രകൃതിയിൽ കോൺക്രീറ്റ് അടിച്ചേൽപ്പിക്കുന്നതുപോലെയാണ് ആദ്യം ...

പരിക്കേറ്റ മകളെ ചികിത്സിക്കാനായി പാരീസിലും ,ലണ്ടനിലും കൊണ്ടുപോയി : പക്ഷെ ഫലിച്ചത് ഇന്ത്യയിലെ ചികിത്സ തന്നെ : ആനന്ദ് മഹീന്ദ്ര

സ്വന്തം വീട്ടിൽ എന്തിനും പരിഹാരമുണ്ടെങ്കിലും നമ്മൾ അത് തേടുക മറ്റൊരിടത്താകും . ഇതിന് മികച്ച ഉദാഹരണമാണ് പ്രശസ്ത വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോ . മഹീന്ദ്ര ...

ഒരു സിംഹത്തെ പോലെ ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പഠിക്കണം; വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പ്രതിസന്ധികൾ ജീവിതത്തിൽ ഒരു തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുമ്പോൾ അതിനെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാനുള്ള ധൈര്യം ചുരുക്കമായിരിക്കും. എന്നാൽ എന്തു പ്രശ്‌നങ്ങൾ ...

മധുരമേകുന്ന ബാല്യത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ടൂട്ടോറിയൽ വീഡിയോ; ദൃശ്യങ്ങൾ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

കൗതുകവും വ്യത്യസ്തതകൾ നിറഞ്ഞതുമായ പല കാര്യങ്ങൾ മറ്റുള്ളവരെ സമൂഹ മാദ്ധ്യമങ്ങൾ വഴി അറിക്കാൻ എന്നും താത്പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. തിരക്കിട്ട ...

‘സാം ബഹാദൂർ നായകന്മാരെ ഭാരതത്തിൽ സൃഷ്ടിക്കും’; വിക്കി കൗശാൽ ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ആനന്ദ് മഹീന്ദ്ര  

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിക്കി കൗശാൽ ചിത്രം സാം ബഹാദൂർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അതിഗംഭീര മേക്ക് ഓവറിലാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വിക്കി കൗശാൽ ചിത്രത്തിൽ ...

ആനന്ദ് മഹീന്ദ്രയുടെ ‘ ഇരട്ട സഹോദരനോ’; അപരനെ കണ്ട് ഞെട്ടി ഇന്റർനെറ്റ് ലോകം..

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പല കാര്യങ്ങളും വളരെ ഉത്സാഹത്തോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കാറുണ്ട്. വ്യത്യസ്തതകൾ നിറഞ്ഞ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിനും അദ്ദേഹം ...

‘ദിവ്യാംഗർക്കായി പുതിയ വാഹനം; കസ്റ്റമൈസ് ചെയ്ത ഡിസൈനറിനോട് ആദരവ് പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

മനുഷ്യർക്ക് ഫലപ്രദമായ കണ്ടുപിടുത്തങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. വ്യത്യസ്തതകൾ നിറഞ്ഞ പല കാര്യങ്ങളും ഇതിനോടകം തന്നെ അദ്ദേഹം ...

ഹൈദരാബാദിൽ പടുത്തുയർത്തുന്നത് ഗൂഗിളിന്റെ മറ്റൊരു പടുക്കൂറ്റൻ കമ്പനി; ‘ഭാരതത്തിൽ ഇപ്പോൾ എല്ലാം സംഭവ്യമെന്ന് ആനന്ദ് മഹീന്ദ്ര – വീഡിയോ

ഗൂഗിളിൽ സെർച്ച് ചെയ്യാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? നമ്മുടെ മനസിൽ എന്തെങ്കിലുമൊരു സംശയം ഉദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ ...