aarattu - Janam TV
Saturday, November 8 2025

aarattu

ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച അപ്പനും മക്കളും; വൈറലായി താര രാജാക്കന്മാരുടെയും മക്കളുടെയും സിനിമ ഫ്‌ളെക്‌സുകൾ

കൊറോണയ്ക്ക് ശേഷം തീയേറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ, ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുകയാണ് താര രാജാക്കന്മാരും അവരുടെ മക്കളും. മാർച്ച് മൂന്നിന് റിലീസായ മമ്മൂട്ടിയുടെ 'ഭീഷ്മപർവ്വ'വും, ദുൽഖറിന്റെ 'ഹേയ് സിനാമിക'യും ...

ഇത് ശരിയല്ല; നല്ല പ്രവണതയല്ല; ആറാട്ട് സിനിമയ്‌ക്കെതിരായ ഡീഗ്രേഡിംഗിൽ പ്രതികരിച്ച് മമ്മൂട്ടി

തിരുവനന്തപുരം : പുതിയ മോഹൻലാൽ ചിത്രം ആറാട്ടിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിൽ നടൻ മമ്മൂട്ടി. ഇതൊന്നും നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. റീലീസിനൊരുങ്ങുന്ന ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി ...

‘ലാലേട്ടൻ ആറാടുകയാണ്’: ലാലേട്ടന്റെ വൈറൽ ആരാധകൻ ഇവിടെയുണ്ട്, നാലാം വയസ്സിൽ തുടങ്ങിയ ഇഷ്ടം, പുസ്തകം എഴുതുന്നത് വരെ എത്തിനിൽക്കുന്നു

മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ചെയ്തതിന് പിന്നാലെ തീയേറ്ററിൽ നിന്നുള്ള ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീയേറ്ററിന് മുന്നിൽ സിനിമയുടെ പ്രതികരണത്തിനായി കാത്തുനിന്ന മാദ്ധ്യമ ...

തീയേറ്ററുകള്‍ ഇളക്കി മറിച്ച് ആറാട്ട്; കളക്ഷന്‍ 17.80 കോടി പിന്നിട്ടു

മോഹൻലാൽ-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ആറാട്ടിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് 17.80 കോടിയാണ് ചിത്രത്തിന് കളക്ഷനായി ലഭിച്ചത്. ആറാട്ടിന്റെ ആഗോള ഗ്രോസ് കളക്ഷനാണിത്. ...

തീയേറ്ററുകളിൽ ആരവം തീർത്ത് മോഹൻലാലിന്റെ ‘ആറാട്ട്’: പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ഒരു മാസ് എന്റർടെയ്‌നറാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും മോഹൻലാലും നേരത്തെ അറിയിച്ചിരുന്നു. ഇത് ...

തീയേറ്ററുകൾ കീഴടക്കാൻ നെയ്യാറ്റിൻകര ഗോപൻ എത്തുന്നു: ആറാട്ട് ഫെബ്രുവരി 18ന് പ്രദർശനത്തിനെത്തും

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും നടൻ മോഹൻലാലും അറിയിച്ചു. ...

ആഘോഷങ്ങൾ ആരംഭിക്കുന്നു; 2255 ബെൻസിൽ ആറാട്ടിനെത്തി നെയ്യാറ്റിൻകര ഗോപൻ; ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്ത്

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രം ആറാട്ടിന്റെ ട്രെയിലറിന് മുൻപുള്ള പ്രമോ വീഡിയോ റിലീസ് ചെയ്തു. സിനിമയുടെ ട്രെയ്ലർ ജനുവരി ഒന്നിന് 11 മണിക്ക് പുറത്തിറങ്ങും. 'വില്ലൻ' എന്ന ...