'ലാലേട്ടൻ ആറാടുകയാണ്': ലാലേട്ടന്റെ വൈറൽ ആരാധകൻ ഇവിടെയുണ്ട്, നാലാം വയസ്സിൽ തുടങ്ങിയ ഇഷ്ടം, പുസ്തകം എഴുതുന്നത് വരെ എത്തിനിൽക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലാലേട്ടൻ ആറാടുകയാണ്’: ലാലേട്ടന്റെ വൈറൽ ആരാധകൻ ഇവിടെയുണ്ട്, നാലാം വയസ്സിൽ തുടങ്ങിയ ഇഷ്ടം, പുസ്തകം എഴുതുന്നത് വരെ എത്തിനിൽക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ചെയ്തതിന് പിന്നാലെ തീയേറ്ററിൽ നിന്നുള്ള ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീയേറ്ററിന് മുന്നിൽ സിനിമയുടെ പ്രതികരണത്തിനായി കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോട് ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന് പറഞ്ഞ ആരാധകൻ. അദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. നിരവധി ട്രോളുകളും വന്നു. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇപ്പോഴിതാ തന്റെ പ്രതികരണത്തെ കുറിച്ചും ട്രോളുകളെ കുറിച്ചും പ്രതികരിക്കുകയാണ് സന്തോഷ് വർക്കി.

‘ഞാൻ ജനിച്ച വർഷമാണ് ലാലേട്ടൻ സൂപ്പർസ്റ്റാർ ആയത്. രാജാവിന്റെ മകൻ റിലീസ് ചെയ്തത്’, സന്തോഷ് പറഞ്ഞു. താൻ നാല് വയസ്സ് മുതൽ ഒരു മോഹൻലാൽ ആരാധകനാണ്. സിനിമയുടെ ആദ്യഭാഗത്തിൽ ലാലേട്ടൻ ആറാടുന്നത് പോലെയാണ് തോന്നിയത്. ഒരു പ്രത്യേകതരം അഭിനയമായി തോന്നി. ഒരിക്കലും പണം വാങ്ങി പ്രമോഷൻ നടത്തിയതല്ല. കള്ളുകുടിച്ചിട്ടുമല്ല. മനസ്സിൽ തോന്നിയ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നുവെന്ന് സന്തോഷ് വർക്കി പറഞ്ഞു.

മോഹൻലാൽ സിനിമകൾക്ക് നേരെ ഈ അടുത്ത കാലത്ത് ഡീഗ്രേഡിങ് നടക്കുന്നുണ്ട് എന്ന് സന്തോഷ് പറയുന്നു. ‘ഒടിയൻ മുതൽ ഇങ്ങോട്ട് മോഹൻലാൽ സിനിമകൾക്ക് നേരെ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. അതിന്റെ കാരണം അറിയില്ല. അദ്ദേഹം ആർഎസ്എസുകാരൻ ആണെന്ന് കരുതിയായിരിക്കാം. അദ്ദേഹത്തിന് മോദിയെ ഇഷ്ടമാണെന്ന് അറിയാമെന്നും സന്തോഷ് വർക്കി പറഞ്ഞു. അതേസമയം ആറാട്ട് തീയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Tags: mohanlalaarattu
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies