Abhilash Pilla - Janam TV
Friday, November 7 2025

Abhilash Pilla

പേടിക്കാൻ റെഡിയാണോ… പേടിപ്പിക്കാൻ അവർ റെഡിയാണ്; സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി; വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നെന്ന് അഭിലാഷ് പിള്ള

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമായ സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ...

നെഞ്ചിടിപ്പോടെയാണ് ‘സുമതി വളവി’ന്റെ കഥ എഴുതിയത്; മണിച്ചിത്രത്താഴുമായി സിനിമയ്‌ക്കുള്ള ബന്ധം ഇത്; അഭിലാഷ് പിള്ള

മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും, ബാലതാരം ദേവനന്ദയും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അണിയപ്രവർത്തകർ ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് ' സുമതി വളവ്'. ...

അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ബാലതാരം ദേവനന്ദക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'ആരെയും എന്തും പറയാനുള്ള സ്‌ഥലമാണ് സോഷ്യൽ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, ...

ഓരോ കഥകളും എനിക്ക് കിട്ടുന്നത് ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്നും, ഈ യാത്രയുടെ അവസാനം വരെ ആ കഥാപാത്രങ്ങൾ എന്റെ ഒപ്പം കാണും: അഭിലാഷ് പിള്ള

തന്റെ ചുറ്റുപാടുമുള്ള ജീവിതങ്ങളിൽ നിന്നാണ് ഓരോ കഥകളും എഴുതുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ യാത്രയുടെ അവസാനം വരെയും ആ കഥാപാത്രങ്ങളൊക്കെയും തന്റെ കൂടെ കാണുമെന്നും അഭിലാഷ് ...

മൂകാംബിക ദേവിയുടെ മുന്നിൽ വച്ച് കഥ പറഞ്ഞു; ഇനിയുള്ള ദിവസങ്ങൾ അവൾ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മാളികപ്പുറം. നൂറുകോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം അടുത്തിടെയായിരുന്നു ഒരു വർഷം പൂർത്തിയാക്കിയത്. പിന്നാലെ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തയും ...

നേര്, കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് പാഠപുസ്‌തകം; തീയറ്ററിൽ നിറഞ്ഞത് ലാലേട്ടൻ മാജിക്‌ : അഭിലാഷ് പിള്ള

മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന നേര് സിനിമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് തിരകഥാകൃത്ത് അഭിലാഷ് പിള്ള. കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് 'നേര്' ഒരു പാഠപുസ്‌തകമാക്കാമെന്നാണ് അഭിലാഷ പിള്ള പറഞ്ഞത്‌. അതിമാനുഷികതയില്ലാതെ ...

ഫോട്ടോ ലാബ് ആണോ എന്ന സംശയത്തിനുള്ള ഉത്തരം ഇതാ….; പുത്തൻ മെയ്‌ക്ക് ഓവർ വീഡിയോ പുറത്തുവിട്ട് അഭിലാഷ് പിള്ള

മാളികപ്പുറം, പത്താംവളവ്, നൈറ്റ് ഡ്രൈവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറം എന്ന വമ്പൻ ഹിറ്റിന് ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. ഇപ്പോഴിതാ ...