നേര്, കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് പാഠപുസ്‌തകം; തീയറ്ററിൽ നിറഞ്ഞത് ലാലേട്ടൻ മാജിക്‌ : അഭിലാഷ് പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നേര്, കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് പാഠപുസ്‌തകം; തീയറ്ററിൽ നിറഞ്ഞത് ലാലേട്ടൻ മാജിക്‌ : അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 04:24 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന നേര് സിനിമയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് തിരകഥാകൃത്ത് അഭിലാഷ് പിള്ള. കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് ‘നേര്’ ഒരു പാഠപുസ്‌തകമാക്കാമെന്നാണ് അഭിലാഷ പിള്ള പറഞ്ഞത്‌. അതിമാനുഷികതയില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുമെന്ന് സംവിധായകൻ ജീത്തു കാണിച്ചു എന്നതാണ് കാരണമെന്നും അഭിലാഷ് പിള്ള പറഞ്ഞു.

പ്രക്ഷകർ അറിയാതെ തന്നെ അവരെ കൊണ്ട് കയ്യടിപ്പിക്കാനും കരയിക്കാനും സാധിക്കുന്നത് ഫീലിം മേക്കഴ്സിനേയും അഭിനേതാക്കളെയും സംബന്ധിച്ച് ചെറിയ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ ഇത്രയും പെർഫക്റ്റാകാനുള്ള കാരണം തിരക്കഥയാണെന്നും സഹഎഴുത്തുകാരിയായി ശാന്തി എത്തിയതോടെ കോടതി മുറികളെ പകർത്തുന്നതിൽ വിജയിച്ചെന്നും അഭിലാഷ് കുറിച്ചു.

വിജയമോഹൻ എന്ന കഥാപാത്രമായി ലാലേട്ടൻ ശരിക്കും ജീവിച്ചു കാണിച്ചു. നമ്മൾ കാണാൻ ആഗ്രഹിച്ച ലാലേട്ടൻ മാജിക്‌ തീയറ്ററിൽ നിറഞ്ഞു. സിനിമയിൽ അതിശയിപ്പിക്കുന്ന അഭിനയമാണ് അനശ്വരയുടേതെന്നും മലയാളസിനിമയിൽ നിന്നും ഏറ്റവും മികച്ച കോർട്ട് റൂം ഡ്രാമയിൽ ഒന്ന് ലോക സിനിമയുടെ മുന്നിലേക്ക്‌ എത്തിച്ചതിന് ടീം നേരിന് അഭിനന്ദനങ്ങൾ നേരുന്നതായും അഭിലാഷ് കൂട്ടിച്ചേർത്തു.

Tags: mohanlalSUBneru movieAbhilash Pilla
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies