ABHIRAMI SURESH - Janam TV

ABHIRAMI SURESH

വിവാഹം വേണമെന്ന് ആ​ഗ്രഹമുണ്ട്, ചേച്ചിക്കുണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ പേടിയാണ്; പ്രശ്നം വരുമ്പോൾ കരയുന്നവരെ മാത്രമേ സമൂഹം അം​ഗീകരിക്കൂ:അഭിരാമി സുരേഷ്

വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും എന്നാൽ ചേച്ചിയായ അമൃത സുരേഷിന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണെന്നും ​ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കല്യാണത്തേക്കാൾ കൂടുതൽ കേട്ടത് ...

​ഗായിക അമൃത സുരേഷ് ആശുപത്രിയിൽ ; ഇനിയെങ്കിലും എല്ലാം അവസാനിപ്പിക്കൂവെന്ന് സഹോ​ദരി അഭിരാമി

സൈബറാക്രമണങ്ങൾക്കും വിവാദങ്ങൾക്കുമിടെ ​ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചു. "എന്റെ ചേച്ചിയെ ...

പ്രശ്‌നങ്ങളിൽ എന്നെയും വലിച്ചിഴയ്‌ക്കുന്നു; യൂട്യൂബർമാർക്കെതിരെ പരാതിയുമായി അഭിരാമി സുരേഷ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നവരെ നിയമപരമായി പോരാടുമെന്ന് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി. ഫെയ്‌സ്ബുക്കിലൂടെ അഭിരാമി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട ...

ഒരു ‘ലാപ്ടോപ്പ് കഥ’ പരന്നു, അതിൽ ട്രിഗർ ആയാണ് പാപ്പു പ്രതികരിച്ചത്; സത്യാവസ്ഥ വിശദമാക്കി അഭിരാമി

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയതുമുതൽ ഇരുവരുടെയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും ഇവർ ...

ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല; ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു: അഭിരാമി സുരേഷ്

ദുരന്തഭൂമിയായ വയനാടിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി അഭിരാമി സുരേഷ്. മനസ്സുരുകി എല്ലാവരും പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കണമെന്നാണ് അഭിരാമി പറയുന്നത്. എല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കുമ്പോൾ ഉള്ളിലൊരു ...

ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല; ചേച്ചിയെ കണ്ട് ഞാനും പഠിച്ചു; ഓണ വിശേഷങ്ങൾ പങ്കുവെച്ച് അഭിരാമി സുരേഷ്

എല്ലാവരും ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ഓണം. എന്ത് പരിപാടി വന്നാലും ഉത്സവം പോലെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. പൂക്കാളമിടാൻ പൂ പറിക്കാൻ പോകുന്നത് മുതൽ എല്ലാ ആഘോഷമാക്കിയിരുന്നുവെന്നും ...

‘ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല, അച്ഛാ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ’; വീഡിയോ പങ്കുവെച്ച് അഭിരാമി സുരേഷ്

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭിരാമി സുരേഷ്. അവതാരിക, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പുറമേ സ്റ്റേജ് ഷോകളിലും ...

മാതാപിതാക്കളുടെയും സഹോദരിയുടെയും അനുഗ്രഹം എന്റെ പുതിയ യാത്രയിൽ ഒപ്പമുണ്ട്; അഭിരാമി സുരേഷ്

ദിവസങ്ങൾക്ക് മുൻപാണ് ഗായികമാരായ അമൃതയുടേയും അഭിരാമിയുടേയും പിതാവ് പിആർ സുരേഷ് അന്തരിച്ചത്. മരണ വിവരം അമൃത സുരേഷ് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ...

ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്

അഭിനയവും സംഗീതവും കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി. ഇപ്പോഴിതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കുറിച്ച് ...

abhirami amritha

ചേച്ചിയ്‌ക്ക് പിന്നാലെ പുതിയ ചുവടുവെപ്പുമായി അനിയത്തിയും ; തങ്ങളുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് അമൃത സുരേഷ്

  മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. സേറ്റജ് ഷോകളുമൊക്കെയായി സജീവമാണ് താരം. ഗായിക അമൃത സുരേഷിനെ തന്നെ പ്രേക്ഷര്‍ക്ക് ഏറെ ഇഷ്ടമുളള ...

‘വീണ് കിടക്കുന്ന മരം, വാ ഓടി കയറാം എന്ന മനോഭാവമുണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടിവരും’; കുടുംബത്തിനെതിരായുള്ള വ്യാജവാർത്തയിൽ പരാതി നൽകി അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിനെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ രൂക്ഷ വിമർശനവുമായി സഹോദരി അഭിരാമി സുരേഷ്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ ഭർത്താവ് ബാലയെ കാണാൻ മകൾക്കൊപ്പമെത്തിയ അമൃത ...

മുഖം കുരങ്ങിന്റേത് പോലെയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു; നേരിടുന്നത് പ്രോഗ്നാത്തിസം എന്ന ശാരീരിക അവസ്ഥ; ജീവിക്കാൻ പറ്റാത്ത സ്ഥിതിയെന്ന് ഗായിക അഭിരാമി സുരേഷ്

എറണാകുളം: സൈബർ ആക്രമണങ്ങളിൽ പരാതി നൽകാനൊരുങ്ങി ഗായിക അഭിരാമി സുരേഷ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. തനിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, സൈബർ സെല്ലിൽ ...

സുജീഷിന്റെ കഴിവ് പ്രശംസനീയം; മികവ് കണ്ട് പലർക്കും ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ശുപാർശ ചെയ്തു; മീടൂ ആരോപണം കേട്ടത് ഞെട്ടലോടെ; ഗായിക അഭിരാമി സുരേഷ്

കൊച്ചി: ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം പ്രതികരിച്ചത്. തനിക്കും ടാറ്റൂ ചെയ്തത് ...