മുഖം കുരങ്ങിന്റേത് പോലെയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു; നേരിടുന്നത് പ്രോഗ്നാത്തിസം എന്ന ശാരീരിക അവസ്ഥ; ജീവിക്കാൻ പറ്റാത്ത സ്ഥിതിയെന്ന് ഗായിക അഭിരാമി സുരേഷ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖം കുരങ്ങിന്റേത് പോലെയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു; നേരിടുന്നത് പ്രോഗ്നാത്തിസം എന്ന ശാരീരിക അവസ്ഥ; ജീവിക്കാൻ പറ്റാത്ത സ്ഥിതിയെന്ന് ഗായിക അഭിരാമി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 08:16 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: സൈബർ ആക്രമണങ്ങളിൽ പരാതി നൽകാനൊരുങ്ങി ഗായിക അഭിരാമി സുരേഷ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. തനിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, സൈബർ സെല്ലിൽ ഉടൻ പരാതി നൽകുമെന്നും അഭിരാമി വ്യക്തമാക്കി.

താടിയെല്ല് അൽപ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന ശാരീരിക അവസ്ഥ തനിക്ക് ഉണ്ട്. എന്നാൽ ഇത് കണ്ട് മുഖം കുരങ്ങിന്റേത് പോലെയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു. കുടുംബത്തെയും ചിലർ ആക്ഷേപിക്കുന്നു. സമൂഹമാദ്ധ്യമത്തിൽ എന്ത് പോസ്റ്റ് ചെയ്താലും അധിക്ഷേപ കമന്റുകൾ നിറയുകയാണ്. കേട്ടാൽ അറയ്‌ക്കുന്ന തെറിയും പോസ്റ്റുകൾക്ക് താഴെ ഇത്തരക്കാർ കമന്റായി ഇടാറുണ്ട്. ഇവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഗായിക പ്രതികരിച്ചു.

എന്ത് ചെയ്താലും ബാലയുടെ പണം കൊണ്ടാണെന്നാണ് പൊതുവെ ഉയരുന്ന പ്രതികരണം. എന്നാൽ താൻ ചിലവഴിക്കുന്നത് സ്വന്തം പണമാണ്. താൻ ജോലി ചെയ്തുണ്ടാക്കിയ പണമാണ്. തങ്ങൾക്ക് ആരുടെയും സഹതാപം വേണ്ടെന്നും അഭിരാമി പ്രതികരിച്ചു.

Tags: cyber attacksocial mediaABHIRAMI SURESH
Share
Tweet
SendShare

More News from this section

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

Latest News

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies