“ഔറംഗസേബ് മികച്ച ഭരണാധികാരി”, സമാജ്‌വാദി എംഎൽഎയുടെ പുകഴ്‌ത്തൽ വിവാദമായ കേസ് ; അബു അസ്മിയെ തഴഞ്ഞ് ഹൈക്കോടതി
മുംബൈ: മുഗൾ ഭഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്ക് തിരിച്ചടി. ഇടക്കാല ആശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. ഔറംഗസേബിന്റെ ...






