പ്രധാനമന്ത്രിയുടെ അമ്മയുടെ ജനനസർട്ടിഫിക്കറ്റ് കാണണമെന്ന് അബു ആസ്മി ; ഹീരാബെൻ ജനിച്ചത് എവിടെയാണെന്നും അറിയണമെന്ന് സമാജ് വാദി പാർട്ടി നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ അമ്മയുടെ ജനനസർട്ടിഫിക്കറ്റ് കാണണമെന്ന് അബു ആസ്മി ; ഹീരാബെൻ ജനിച്ചത് എവിടെയാണെന്നും അറിയണമെന്ന് സമാജ് വാദി പാർട്ടി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 05:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൂറുവയസ്സുകാരിയായ അമ്മ ഹീരാബെൻ മോദിയെ ആക്ഷേപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. യുപിയിലെ ഉന്നാവോയിൽ നടന്ന രാഷ്‌ട്രീയ റാലിയിലാണ് പ്രധാനമന്ത്രിയുടെ അമ്മയുടെ ജനനസർട്ടിഫിക്കറ്റ് കാണണമെന്ന് അബു ആസ്മി ആവശ്യപ്പെട്ടത്.

യുപിയിലെ ഉന്നാവോയിലെ ഗഞ്ച് മുറാദാബാദിൽ സമാജ്‌വാദി പാർട്ടി നേതാവ് ജൂഹി സിങ്ങിനൊപ്പം പ്രചാരണം നടത്തുകയായിരുന്നു അബു ആസ്മി .

“ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഒന്നിച്ചാലും 15% മാത്രമായിരിക്കും. അവർ ഹിന്ദുക്കൾ 85% ആണ്. നിങ്ങളെല്ലാവരും ചേർന്ന് ഒരു ബ്ലോക്കായി വോട്ട് ചെയ്താൽ 25 സീറ്റ് പോലും നേടാനാകില്ല . 500 സീറ്റുകൾ നേടി വീണ്ടും ഭരിക്കാൻ ബിജെപി ആഗ്രഹിക്കുന്നു , അതിനായി പ്രധാനമന്ത്രി എൻ ആർസി പോലുള്ള ബില്ലുകൾ കൊണ്ടുവരും, നിങ്ങളുടെ പൂർവ്വികൻ എവിടെയാണ് ജനിച്ചതെന്ന് നിങ്ങളോട് ചോദിക്കുകയാണ് , മോദിജി, നിങ്ങളുടെ അമ്മയുടെ സർട്ടിഫിക്കറ്റ് കാണിക്കൂ, അവർ എവിടെയാണ് ജനിച്ചത്. ?”ഇത്തരത്തിലാണ് അബു ആസ്മിയുടെ പ്രസംഗം.

മുൻപും വിവാദപരമായ സ്ത്രീവിരുദ്ധ പ്രസ്താവനകൾ അബു ആസ്മി നടത്തിയിട്ടുണ്ട് . മുസ്ലീം പെൺകുട്ടികളുടെ വിവാഹം നേരത്തേ നടത്തണമെന്നും അദ്ദേഹം വാദിച്ചിരുന്നു. പുരുഷന്മാർക്ക് കുടുംബത്തിൽ സഹോദരിമാരോടൊപ്പമോ സ്വന്തം പെൺമക്കളോടോ പോലും തനിച്ചിരിക്കാനാകില്ല . ചിലപ്പോൾ അവരെ ഉപദ്രവിക്കാൻ സാത്താൻ പുരുഷന്മാരെ പ്രലോഭിപ്പിച്ചേക്കാമെന്നും അബു ആസ്മി പറഞ്ഞിരുന്നു.

 

 

Tags: Narendra Modiabu azmi
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies