"ഔറം​ഗസേബ് മികച്ച ഭരണാധികാരി", സമാജ്‌വാദി എംഎൽഎയുടെ പുകഴ്ത്തൽ വിവാദമായ കേസ് ; അബു അസ്മിയെ തഴഞ്ഞ് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഔറം​ഗസേബ് മികച്ച ഭരണാധികാരി”, സമാജ്‌വാദി എംഎൽഎയുടെ പുകഴ്‌ത്തൽ വിവാദമായ കേസ് ; അബു അസ്മിയെ തഴഞ്ഞ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 08:09 am IST
FacebookTwitterWhatsAppTelegram

മുംബൈ: മു​ഗൾ ഭഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്ക് തിരിച്ചടി. ഇടക്കാല ആശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. ഔറംഗസേബിന്റെ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്മി സമർപ്പിച്ച ​ഹർജിയിലാണ് കോടതി നടപടി. ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

അങ്ങനെയൊരു ഇളവ് നൽകാൻ കഴിയില്ലെന്നും ഒരു മാസത്തിന് ശേഷം അടുത്ത വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഔറം​ഗസേബിനെ പ്രശംസിച്ചുകൊണ്ട് അസ്മി നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ശിവസേന എംപി നരേഷ് മാസ്‌കെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.

മറൈൻ ഡ്രൈവിൽ മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഔറംഗസേബിനെ പുകഴ്‌ത്തിക്കൊണ്ടുള്ള പരാമർശം. “ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യൻ അതിർത്തികൾ ബർമയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിച്ചു. ആളുകളുടെ വീടുകളിൽ സ്വർണമുണ്ടായിരുന്നു. അതാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്”- എന്നാണ് അസ്മി പറഞ്ഞത്.

ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ഛത്രപതി സംഭാജി മഹാരാജിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത ഔറംഗസേബിനെ സമാജ് വാദി നേതാവ് പുകഴ്‌ത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയായിരുന്നു.

Tags: Bombay High Courtabu azmiAurangzebSamajwadi MLA
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies