'ഒരിക്കലും ഞാൻ വന്ദേമാതരം ആലപിക്കില്ല; അള്ളാഹുവിനെ അല്ലാതെ ഒന്നിനെയും വണങ്ങില്ല'; വർഗീയ പരാമർശവുമായി സമാജ്‌വാദി നേതാവ് അബുഅസ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരിക്കലും ഞാൻ വന്ദേമാതരം ആലപിക്കില്ല; അള്ളാഹുവിനെ അല്ലാതെ ഒന്നിനെയും വണങ്ങില്ല’; വർഗീയ പരാമർശവുമായി സമാജ്‌വാദി നേതാവ് അബുഅസ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 04:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വന്ദേ മാതരം തനിക്ക് പാടാൻ സാധിക്കില്ലെന്ന് മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ അബു അസ്മി. അള്ളാഹുവിന് മുന്നിലല്ലാതെ ആരുടെ മുന്നിലും തലകുനിക്കാൻ തനിക്ക് സാധിക്കില്ലെന്നും അതിനാൽ താൻ വന്ദേമാതരം ആലപിക്കാൻ തയ്യാറല്ലെന്നും അബു ആസ്മി പറഞ്ഞു. മഹാരാഷ്‌ട്ര അസംബ്ലിയിലായിരുന്നു അബു അസ്മിയുടെ പരാമർശം.

മുസ്ലീങ്ങളെ ആരും വന്ദേ മാതരം ആലപിക്കാൻ നിർബന്ധിക്കരുത്. ഇന്ത്യയിൽ ജീവിക്കുന്നവർ വന്ദേമാതരം പാടണം എന്നുപറയുന്നത് ശരിയല്ല. തങ്ങളെക്കൊണ്ട് വന്ദേമാതരം പാടാൻ സാധിക്കില്ല. താൻ അള്ളാഹുവിന് മുന്നിലല്ലാതെ തല കുനിക്കില്ല, ഒന്നിനെയും വണങ്ങില്ല. തനിക്ക് വന്ദേമാതരം പാടാൻ സാധിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സഭയിൽ അബുഅസ്മി നടത്തിയ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ രംഗത്തെത്തി. ഒടുവിൽ സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ ഇതേ പരാമർശം അദ്ദേഹം സഭയ്‌ക്ക് പുറത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിലും നടത്തി.

മുൻപും രാഷ്‌ട്ര വിരുദ്ധ പരാമർശം നടത്തിയിട്ടുള്ള നേതാവാണ് അബു അസ്മി. രാമക്ഷേത്ര നിർമ്മാണത്തിനെതിരെയും ലോക്‌സഭയിൽ ചെങ്കോൽ സ്ഥാപിച്ചതിനെതിരെയും വിമർശനവുമായി രംഗത്തുവന്നിരുന്നു. മൻകുർദ് ശിവജി നഗർ എംഎൽഎയായ അബു അസ്മി സമാജ്‌വാദി പാർട്ടി മഹാരാഷ്‌ട്ര ഘടകം അദ്ധ്യക്ഷനാണ്. മഹാവികാസ് അഖാഡിയെ മുന്നണിയ്‌ക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന എംഎൽഎകൂടിയാണ് അദ്ദേഹം.

Tags: MAHARASHTRAMumbaiabu azmi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies