കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ല; കശ്മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ല; കശ്മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 06:55 am IST
Facebook
Twitter
WhatsAppTelegram

ഡ‍ൽഹി: കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. പുറത്തു വന്നിട്ടുള്ള കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. 89 പണ്ഡിറ്റുകൾ മാത്രമാണ് ആകെ കൊല്ലപ്പെട്ടത്. ബാക്കി കൊല്ലപ്പെട്ടവർ മുസ്ലീങ്ങളും സിഖുകാരുമാണ് എന്ന് അബു ആസ്മി വാദിച്ചു. സത്യം വളച്ചൊടിച്ചും കശ്മീരി പണ്ഡിറ്റുകളുടെ മരണത്തെയും പലായനത്തെയും ചെറുതാക്കി കൊണ്ടുമുള്ള സമാജ്‌വാദി പാർട്ടി നേതാവിന്റെ വാക്കുകൾ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

‘സർക്കാർ പുറത്തിറക്കിയ വിവരാവകാശ രേഖയിൽ, 30 വർഷത്തിനിടെ 1,700-1,800 പേർ കൊല്ലപ്പെട്ടുവെന്ന് എഴുതിയിരുന്നു. ജമ്മു കശ്മീരിൽ തീവ്രവാദം ഉയർന്നപ്പോൾ 89 പണ്ഡിറ്റുകൾ മാത്രമാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ മുസ്ലീം, സിഖ് സഹോദരന്മാരായിരുന്നു. ഓടിപ്പോയവർ കശ്മീരി പണ്ഡിറ്റുകളാണ്. മുസ്ലീങ്ങൾ ഇപ്പോഴും അവിടെ പോരാടി മരിക്കുന്നു എന്ന നുണകൾ സിനിമയാക്കി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിച്ച് ഭരിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ ഭാ​ഗമാണ് വിവേക് ​​അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ എന്നാണ് അബു ആസ്മി പറഞ്ഞത്.

ആസ്മിയുടെ അവകാശവാദങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപി രം​ഗത്തു വന്നു. അബു ആസ്മിയുടെ പ്രസ്താവനകൾ കേൾക്കുന്ന ഒരു സ്കൂൾ കുട്ടി പോലും അതിശയിക്കും. കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടന്ന ക്രൂരമായ കൊലപാതകങ്ങളെ അബു ആസ്മി എങ്ങനെ ന്യായീകരിക്കും. മണ്ടത്തരങ്ങൾ എന്തെങ്കിലും വിളിച്ചു പറഞ്ഞതാൽ, അത് യാഥാർത്ഥ്യമാകില്ല. മോദി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ്, ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായിരുന്നു. കൂട്ടക്കൊലയും പലായനവും ഒരു യാഥാർത്ഥ്യമാണ്. തെറ്റായ കാര്യങ്ങൾ ഉദ്ധരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ അബു ആസ്മി ശ്രമിക്കരുത് എന്ന് ബിജെപി തുറന്നടിച്ചു.

Tags: BJPsamajwadi partykashmiri panditabu azmi
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies