abuse - Janam TV

abuse

രഞ്ജിത്ത് പീഡിപ്പിച്ചെന്ന് യുവാവ്; നഗ്നചിത്രങ്ങൾ പകർത്തിയെന്നും കോഴിക്കോട് സ്വദേശി, പരാതി നൽകി

തിരുവനന്തപുരം:  മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബെംഗളൂരുവിലെ ഹോട്ടലിൽ 2012-ലാണ് സംഭവം. സിനിമ ഷൂട്ടിംഗിനിടെയാണ് സംവിധായകനെ പരിചയപ്പെട്ടത്. ഫോൺ നമ്പർ ...

ടോയ്‌ലറ്റിൽ പോയി തിരികെവരുന്ന വഴി യുവനടൻ‌ കടന്നു പിടിച്ചു; സംഭവം 2013-ൽ‌; വെളിപ്പെടുത്തി സോണിയ മൽഹാർ

യുവ നടനെതിരെ ആരോപണവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ. 2013-ൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ചാണ് ദുരനുഭവമുണ്ടായതെന്ന് താരം തുറന്നുപറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിക്കുന്ന സമയത്താണ് ...

കയ്യേറ്റം ഒഴിപ്പിച്ചു; വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും; വീഡിയോ പുറത്ത് വിട്ട് ബിജെപി

കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും. പൂർബ മേദിനിപ്പൂർ ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പിലെ ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. അതിക്രമം ...

നിങ്ങളേക്കാളും ആനയെയാണ് രാത്രിയിൽ കാണാനാവുന്നത്; മുൻ ഇന്ത്യൻ താരത്തിന് നിറത്തിന്റെ പേരിൽ അധിക്ഷേപം

മുൻ ഇന്ത്യൻ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമ കൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ യൂസർ. തിങ്കളാഴ്ച ശിവരാമകൃഷ്ണൻ ആനയ്ക്കൊപ്പമുള്ള ഒരു സെൽഫി എക്സിൽ പങ്കുവച്ചിരുന്നു. ...

കൊച്ചിയിൽ 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് എംവിഡി ചമഞ്ഞ്; കുട്ടിയുടെ സുഹൃത്തുക്കളെയും വെറുതെ വിട്ടില്ല; മലപ്പുറം സ്വദേശി മുഹമ്മദ് ലുഖ്മാൻ 2018ലും പിടിയിലായത് സമാന കേസിന്; പ്രതിക്കെതിരെ നിരവധി പരാതികൾ

എറണാകുളം: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി സമാന കേസിൽ നേരത്തെയും അറസ്റ്റിലായിരുന്നതായി പോലീസ്. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെ ...

മൂന്ന് പ്ലസ്ടു വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം; സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ...

Minor child

പീഡനത്തിന് ഇരയായ യുവതിയെ സിഐ സൈജുവിന്റെ ഭാര്യയും മകളും ചേർന്ന് മർദിച്ചു; സംഭവം പരാതി പറയാൻ വീട്ടിലെത്തിയപ്പോൾ; കേസെടുത്ത് പോലീസ്

ഇടുക്കി : രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിഐ. എവി സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്. പീഡനത്തിന് ഇരയായ യുവതിയെ ഉപദ്രവിച്ചതിനാണ് കേസ്. പരാതി നൽകാൻ ...

ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് റഷ്യൻ പട്ടാളക്കാർ 100 പേരെ പീഡിപ്പിച്ചപ്പോൾ ഇതിന്റെയൊന്നും സഹായമില്ലാതെ പാകിസ്താൻ പട്ടാളം ബലാത്സംഗം ചെയ്തത് രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ; തസ്ലീമ നസ്രീൻ

ന്യൂഡൽഹി : യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള ...

മദ്യപിച്ച് ലക്കുകെട്ട യുവതികൾ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ പോലീസ് പിടിയിൽ; ഒരാൾ ഒളിവിൽ – Drunk women abuse, assault security guard

നോയിഡ: മദ്യപിച്ച് ലക്കുകെട്ട യുവതികൾ ചേർന്ന് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. നോയിഡയിൽ സെക്ടർ 121-ലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റിയുടെ കോളറിന് പിടിച്ച് സംസാരിക്കുന്ന ...

ആറാം ക്ലാസുകാരിയെ വിസർജ്യം തീറ്റിച്ചു, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിച്ചു; രണ്ടാനമ്മയുടെ ക്രൂരത; അറസ്റ്റ്

കൊച്ചി : ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരപീഡനം. പറവൂരിലാണ് സംഭവം. ആറാം ക്ലാസുകാരിയായ കുട്ടിയെ രണ്ടാനമ്മ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പിവെച്ച് അടിക്കുകയും വിസർജ്യം ...

രൂപത്തെയും വേഷത്തേയും അധിക്ഷേപിച്ചു; കേരളത്തിലെ ട്രെയിൻ യാത്രയ്‌ക്കിടെ സഹയാത്രികർ അപമാനിച്ചെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി

കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രയ്ക്കിടെ അധിക്ഷേപം നേരിട്ടുവെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി. വേഷവിധാനങ്ങളുടെ പേരിലാണ് സഹയാത്രികർ അധിക്ഷേപ പരാമർശം നടത്തിയതെന്ന് ദയാബായി ആരോപിച്ചു. എറണാകുളത്ത് നിന്നും രാജാ ...